പ്രണയം
ഞാന് നിന്നെ പ്രണയിച്ചത് എന്റെ ഹൃദയം കൊണ്ട് തിരിച്ചറിഞ്ഞാണ് അല്ലാതെ കണ്ണുകൾകൊണ്ട് അളന്നല്ല. അതുകൊണ്ടാവും ഒരിക്കലും നിലക്കാത്ത ഒന്നായ് നിന്നോടുള്ള പ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..
എന്റെ ഉളളിലെ അവസാന ശ്വാസം നിലക്കും വരെയം ഒരിറ്റു സ്നേഹം നിനക്കായ് ബാക്കി ഉണ്ടാകും. ഇതെന്റെ വാക്ക്...
പൊന്നു പോലെ നോകിക്കൊള്ളാം എന്ന പഴഞ്ചൻ വാക്കല്ല..... ഒരിറ്റ് കണ്ണീർ വീഴാതെ ഞാൻ നോകിക്കൊള്ളാം പോരുന്നോ എന്റെ സ്വപ്നത്തിലെ രാജകുമാരിയായി.
നൂറു പെണ്കുട്ടികളോട് ഇഷ്ടം പറയല് ശരിയായ പ്രണയമല്ല. നൂറു തവണ ഒരേ പെണ്കുട്ടിയോട് പറയലാണ് യഥാർഥ പ്രണയം..
എന്നിലെ വേദനയും നൊമ്പരങ്ങളും ഇനി നീയുമായ് ഞാൻ പങ്കു വെക്കുന്നില്ല. മൗനം നമുക്കിടയിൽ തീർത്ത കൂറ്റൻ മതിൽ ഇടിഞ്ഞു വീഴാതിരിയ്ക്കട്ടെ..
എഴുത്തുകളിൽ മുഴുവൻ നീ ആയിരുന്നു..... എഴുതി തീർത്തത് എന്റെ ജീവിതവും..... നീ അറിയുന്നില്ല എന്ന തിരിച്ചറിവിലും ഇന്നും ഈ എഴുത്ത് തുടരുന്നത്..... എന്നെങ്കിലും നീ മാത്രം എല്ലാം അറിയണം എന്ന ആഗ്രഹത്താൽ മാത്രമാണ്....!!
നഷ്ട്ടമായത് എല്ലാം ഇന്നു എനിക്ക് നേടി എടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്റെ ഏറ്റവും വലിയ നഷ്ട്ടമായ നിന്നെ തേടി ആയിരിക്കും ഞാൻ ആദ്യം വരുന്നത്... ❤
പരിഭവങ്ങൾ പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെ വീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤????
മനസ്സിപ്പോഴും ഓൾടെ പുഞ്ചിരിയിൽ ഉടക്കി കിടക്കുന്നു. ... ഓർമ്മകൾക്ക് കാഠിന്യം ഏറുകയാണ്. . ഒരു സമാധാനവും ഇല്ല..
ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ....ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം..,
കാലം നിന്നെ എനിക്ക് മുന്നിൽ എത്തിച്ചു തന്നു എങ്കിൽ, എന്നിൽ ഈ ശ്വാസം ഉള്ളടത്തോളം കാലം കൈവിടില്ല പെണ്ണെ നിന്നെ ഞാൻ...
ആകാശത്തിനു കീഴിൽ വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും..
കുറച്ചുകാലം തമ്മില് കാണാതെയും മിണ്ടാതെയും ഇരുന്നാല് അവളെ ഞാന് മറക്കുമെന്നാ ഇവിടെ പലരും കരുതുന്നത്.... പക്ഷേ മരിച്ചാലും മറക്കൂലാന്ന് എനിക്കല്ലേ അറിയൂ...
എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല
കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും
നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള ♥സ്നേഹം നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും.....
ഇന്നലെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കവേ അറിയാതൊന്നു കണ്ണ് ചിമ്മിയതിനു അവൾ പറയുവാ വല്ലോരും പറയുന്ന കേട്ടിട്ട് നീ എന്നെ നോക്കാതിരുന്നാൽ നിന്റെ കവിളിൽ എന്റെ പല്ല് പതിയും.
ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും... ഒന്നു കാണാൻ ഒപ്പം നടക്കാൻ... കൊതി തീരാതെ സംസാരിക്കാൻ...
ഞാന്‍ നോക്കിയത് ഓളെ മൊഞ്ചും ഓളെ ഉപ്പാടെ ഏക്കറ് കണക്കിന് ഉള്ള റബ്ബർ ഒന്നുംമല്ല.....ഞാന്‍ നോക്കിയത് ഓളെ ഖല്‍ബും ഓള്‍ടെ കണ്ണുമാണ്.
നിന്നെ എനിക്ക് മറക്കാനാവില്ല. കാരണം ഞാൻ നിനക്ക് നൽകിയത് സ്നേഹിക്കുന്നു എന്ന വാക്ക് മാത്രം ആയിരുന്നില്ല. എന്റെ ജീവിതംകൂടി ആയിരുന്നു
നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ......
ഒപ്പം ജീവിക്കാന് ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരാളെ കണ്ടെത്തുന്നതാണ് യഥാര്ത്ഥ പ്രണയം...
സ്നേഹത്തിന്റെ പറ്റുപുസ്തകം തുറന്നു നോക്കിയപ്പോഴാണ് പെണ്ണേ..... തന്നതിന്റെ പകുതിപോലും തിരിച്ചുകിട്ടിയിട്ടില്ലെന്ന് മനസ്സിലായത് തെറ്റുപറ്റിയത് എനികായിരുന്നൂ .... ആ പുസ്തകം ഞാൻ ആദ്യമേ .... തുറന്നുനോക്കണ്ടതായിരുന്നൂ .....
മരണം വരേയും എന്നോടൊപ്പം നീയും നിന്നോടൊപ്പം ഞാനും ഉള്ളപ്പോൾ നമ്മൾ എന്തിനു ദുഖിക്കണം...അടുത്ത് ഇല്ലേലും മനസ്സ് നിറയെ നീയുംനിന്റെ ഓർമകളുംഉണ്ട്...
എന്റെ കഴിവുകൾ മാത്രം കണ്ട് എന്നെ പ്രേമിക്കുന്ന പെണ്‍കുട്ടിയെക്കാൾ ... എനിക്ക് വേണ്ടത് എന്റെ കുറവുകൾ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നവളെയാണ്....
അവളെ നേരില്‍ കാണുന്നതിലെറെ എനിക്കിഷ്ടം മനസില്‍ കാണുന്നതാണ്. അതാവുമ്പോൾ ആ സമയത്തെക്കിലും അവള്‍ എന്റെത് മാത്രമാവുമല്ലോ..
ഒരപ്പൂപ്പൻ താടി പോലെ ഊതി പറത്താൻ നോക്കുമ്പോൾ നീ എന്തിനാണൊരു മയിൽപീലി പോലെന്നിൽ വന്നൊളിച്ചിരിക്കുന്നത് ഇനിയുംഓർമ്മമകളെ പെറ്റു പെരുക്കി കൂട്ടാനോ.
ഒരു നിഴലായ് നീ അറിയാതെ, എന്നും നിന്‍റെ കൂടെ ഞാനുണ്ട് .... നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ.....
പിരിഞ്ഞു നടക്കുമ്പോള്‍ അറിയാതെ ഒന്നുകൂടി തിരിഞ്ഞു നോക്കുന്നുണ്ടോ , എങ്കില്‍ അത് ഉള്ളിലെ സ്നേഹം കൊണ്ടായിരിക്കും ..
കണ്ണീരിന്റെ നനവോടെ നോക്കാനല്ല...... കണ്ണിലെ കൃഷ്ണമണി പോലെ നോക്കാനാണ് നിന്നെ ഞാൻ സ്നേഹിച്ചത്..........
നീ എന്നിൽ നിന്ന് എത്ര മാത്രം അകലാൻ ശ്രമിച്ചാലും എനിക്ക് നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ കാരണം ഞാൻ നിന്നെ എന്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു
അപ്രതീക്ഷിതമായ ചിലരുടെ കടന്നുവരവായിരിക്കാം എന്നോ മാഞ്ഞ ചിരി നമ്മളിൽ തിരികെ സമ്മാനിക്കുന്നത്.... 💖എന്നും നിനക്കായ്😘
ഇത്രയും നാൾ അവൾ എവിടെ ആയിരുന്നു എന്നെനിക്കറിയില്ല....പക്ഷേ..ഇന്ന് അവൾ ഉളളത് ഇവിടെയാ...എന്റെ ഈ നെഞ്ചിൽ... ❤❤വിട്ട് തരില്ലാ ഇനി ഒരുത്തനും....💖💖
പ്രണയം ,കറന്റ് പോകുന്ന സമയത്ത് വരുന്ന കൊതുക് പോലെയാണ് ...ഉറങ്ങാനും പറ്റില്ല ,അടിചോടിക്കാനും പറ്റില്ല ,,,,,.
സഖിയെ...... നിന്റെ ഹൃദയതിന്റെ പാതി എനിക്ക് തരുമോ..പിടയുന്ന എന്റെ പാതി ഹൃദയത്തോട് ചേർത്തു വെയ്ക്കാൻ...
കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം.... ❤
നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്
എനിക്കെന്റെ കണ്ണുകളെ എന്നും വിശ്വാസമാണ് അവ എന്നെ ചതിക്കില്ല കാരണം എനിക്ക് വേണ്ടി അവളെ കണ്ടെത്തിയത് എന്റെ കണ്ണുകളാണ്
എന്റെ ആയുസ്സ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം. ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളത് വരേ എനിക്ക് ആയുസ്സ് മതി ...
പറഞ്ഞ് തീരാത്ത പരിഭവങ്ങൾ മാത്രമല്ല തന്നിട്ടും തന്നിട്ടും മതിയാവാത്ത സ്നേഹക്കടലും നിനക്കായ് മാററി വെച്ചിട്ടുണ്ട് ഞാന് ....
ഒരു നിമിഷം കൊണ്ടൊരായുസ്സു ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച മനസ്സിന്‍റെ ഏറ്റവും സുന്ദരമായ വികാരത്തിന്‍റെ പേരാണ് നീ ...❤️
നീ വാക്കു തന്നു പോയ വലംകയ്യിൽ ഇത്തിരി സിന്ധുരവുമായി കാത്തിരിപ്പാണ് ഞാൻ ഇനി നീ വരുമ്പോൾ അതെന്റെ തിരു നെറ്റിയിൽ അണിയിച്ചു തരുവാൻ . . . . .
വളച്ചെ ടാ മക്കളെ ... അവസാനം അവളെ ഞാൻ വളച്ചൂ...🌹💘 അവളെന്നോട് പറയുവാ. പ്ലീസ് ലീവ് മി എ ലോൺ എന്ന്.അവൾക്ക് ലോൺ എടുക്കാൻ ഒരു ദിവസം ലീവ് എടുക്കാമോ എന്ന് ഇനി ഞാൻ പൊളിക്കും💖
ആയിരം ഹൃദയങ്ങൾ ❤ നമ്മെ സ്നേഹിക്കുന്നുണ്ടെക്കിലും നാം 💞സ്നേഹിക്കുന്ന ഹൃദയത്തിൽ❤ നിന്നു കിട്ടുന്ന സ്നേഹം😍 മാത്രമേ നമ്മളെ പൂർണമായി സന്തോഷിപ്പിക്കൂ🤗...
മണ്ണോടു ചേര്‍ന്നലിയും വരെ നിന്നോട് ചേര്‍ന്നിരിക്കാന്‍ ആഗ്രഹിച്ച എന്‍റെ സ്നേഹമാണ്...എനിക്ക് നിന്നോടുള്ള പ്രണയം.💚😘😍..
ഞാൻ നായകനല്ല പക്ഷേ എനിക്കൊരു നായികയുണ്ട് അഭിനയം അറിയാത്ത സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന എന്റേതെന്നു ഞാൻ കരുതുന്ന എന്റെ സ്വന്തം നായിക 😍😍😘
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒരായിരം തവണ പറഞ്ഞില്ലേലും വേണ്ടില്ല... ഇഷ്ടമല്ല എന്ന് ഒരിക്കൽ പോലും പറയില്ല എന്ന ഉറപ്പ് തന്നാൽ മാത്രം മതി
കാത്തിരിക്കാനും കൈപിടിക്കാനും കൂട്ടിന് ഒരാളുണ്ടെങ്കിൽ....... നാമറിയാതെ ജീവിതത്തെ പ്രണയിച്ചു പോകും....???
നിന്റെ പുഞ്ചിരി, നിന്റെ കണ്ണുകൾ, നിന്റെ ചുണ്ടുകൾ, നിന്റെ ശ്വാസം, നിന്റെ ശബ്ദം, നിന്റെ സ്നേഹം, നിന്റെ ഇണക്കം, നിന്റെ പിണക്കം, നിന്റെ പരിഭവം, നീ, നീ തന്നെയാണ്.നീ മാത്രമാണ്...
നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്
പ്രണയത്തിൽ ഏറ്റവും കൂടുതൽ ശബ്ദിക്കുന്നത് നിശബ്ദതയാവാം.. ഒരു നോട്ടം..ഒരു ചിരി..ഒരിറ്റു കണ്ണുനീർ.. അതിൽ രണ്ടു പേരുടെ ലോകമുണ്ട്.... സ്വപ്നങ്ങളും....
മനസ്സിനുള്ളിലെ മറ്റൊരു ജീവിതമാണ് പ്രണയം. അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന മറ്റൊരു ലോകം.അതറിയുവാൻ നാം പ്രേമിക്കണം..
ഹൃദയം തകരുന്ന വേദനയുമായി ജീവിക്കുമ്പോൾ കുറച്ചെങ്കിലും സന്തോഷിക്കുന്നത് നിൻ മുഖം കാണുമ്പോൾ മാത്രം❣❣❣ 😎
മനസ്സിൽ സ്നേഹം എന്ന ഒന്നുണ്ടെങ്കിൽ എത്ര അടക്കി പിടിച്ചാലും....... സ്നേഹിക്കുന്നവരുടെ മുന്നിൽ അറിയാതെ പ്രകടിപ്പിച്ചു പോകും..... 💔 💔
😘നീ ചോതിച്ചാൽ ഞാൻ എന്റെ ഹൃദയം പറിച്ച് തരും, പക്ഷെ ഇപ്പോൾ ചോദിക്കല്ലെ, കാരണം എനിക്ക് നിന്നെ കണ്ട് കൊതി തീർന്നിട്ടില്ല-😘
നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്
എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല
എനിക്ക് സ്വർഗം ഇഷ്ടമാണ്...പക്ഷേ ഒരിക്കൽ പോലും ഞാൻ സ്വർഗം കണ്ടിട്ടില്ല...ഇപ്പോൾ ഭൂമിയിൽ എനിക്കൊരു സ്വർഗം ഉണ്ട്..... അതാണ് നിന്റെ സ്നേഹം...
ആഗ്രഹിച്ചതെല്ലാം കൈ വിട്ട് പോവുമ്പോഴും ഞാൻ പുഞ്ചിരിച്ചു കൊണ്ട് നിൽക്കും.. ആ പുഞ്ചിരിക്കുള്ളിൽ ഒരു പ്രതീക്ഷയുണ്ട്, എന്തൊക്കെ കൈ വിട്ട് പോയാലും നീ എന്റെ കൂടെ ഉണ്ടാവും എന്ന പ്രതീക്ഷ...💕💕💕😍💕💕💕
നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്
മരണത്തോട് മല്ലിടുമ്പോഴും അവസാന ശ്വാസം വരെ നെഞ്ചോട് ചേർന്നിരിക്കാൻ ഒരു പെണ്ണുണ്ടെങ്കിൽ അവളുടെ മനസിലെ മൊഞ്ച് എത്ര വർണ്ണിച്ചാലും തീരില്ല....
നീ എന്റെ ആരാണെന്നു എനിക്ക് വാക്കുകളാൽ പറയാൻ പറ്റില്ല. വരികളാലും എഴുതാനും പറ്റില്ല. കാരണം ?അത് നീ എന്നിൽ നിന്നു മനസിലാക്കണം....I ❤ U മുത്തെ
ആയിരം ദിവസം കാണുന്ന ഒരാളോട് തോന്നുന്ന ഇഷ്ടം ഒരിക്കലും പ്രണയമാവണമെന്നില്ല ... പക്ഷേ, ഒരു നിമിഷം കാണാതാകുമ്പോൾ തിരയുന്ന കണ്ണുകൾക്കും പിടയുന്ന ഹൃദയത്തിനും അറിയാം അതാണ് പ്രണയമെന്ന് ... 💔💔💔
ആഗ്രഹിച്ചതെല്ലാം കൈ വിട്ട് പോവുമ്പോഴും ഞാൻ പുഞ്ചിരിച്ചു കൊണ്ട് നിൽക്കും.. ആ പുഞ്ചിരിക്കുള്ളിൽ ഒരു പ്രതീക്ഷയുണ്ട്, എന്തൊക്കെ കൈ വിട്ട് പോയാലും നീ എന്റെ കൂടെ ഉണ്ടാവും എന്ന പ്രതീക്ഷ...💕💕💕😍💕💕💕
നൂറു പെണ്ണുങ്ങളോട് പലതവണ ഇഷ്ടം പറയൽ ശരിയായ പ്രണയമല്ല.. നൂറു തവണ ഒരു പെൺകുട്ടിയോട് ഇഷ്ടം പറയലാണ് യഥാർത്ഥ പ്രണയം...☝🏻❤👉🏻...😘
നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പെൺകുട്ടി😍 പല കാര്യങ്ങളാൽ നിങ്ങളോട് വഴക്കിടും എന്നാൽ അവൾ ഒരിക്കലും നിങ്ങളെ കൈവിടില്ല😊😍
നീ ഉണ്ടാകും എന്നറിഞ്ഞിട്ടല്ല.. ഞാൻ ഈ ഭൂമിയിൽ ജനിച്ചത്..പക്ഷെ ....നീ ഇല്ലെന്നറിഞ്ഞാൽ..ഉപേക്ഷിക്കും ഞാൻ ഈ ഭൂമി അത്രക്കും ജീവനാണ് എന്നിക്ക് നിന്നെ....
💟നമ്മുടെ കണ്ണുകൾ നിറയുമ്പോൾ ആശ്വാസം പകരാൻ ആദ്യം എത്തുന്നത് നമ്മൾ സ്നേഹിക്കുന്നവർ ആയിരിക്കില്ല... നമ്മളെ സ്നേഹിക്കുന്നവർ ആയിരിക്കും...💟
കാത്തിരിക്കാറുണ്ട് ചിലരെ കണ്ടുമുട്ടില്ലെന്നറിയാമെങ്കിലും♥♥ഹൃദയത്തോട് ചേർത്ത് വെക്കാറുണ്ട് ചിലരെ...സ്വന്തമല്ലെന്നറിഞ്ഞിട്ടും....♥♥
ആയിരം ദിവസം കാണുന്ന ഒരാളോട് തോന്നുന്ന ഇഷ്ടം ഒരിക്കലും പ്രണയമാവണമെന്നില്ല ... പക്ഷേ, ഒരു നിമിഷം കാണാതാകുമ്പോൾ തിരയുന്ന കണ്ണുകൾക്കും പിടയുന്ന ഹൃദയത്തിനും അറിയാം അതാണ് പ്രണയമെന്ന് ... 💔💔💔
നിന്റെ മിഴികളുടെ ആനോട്ടം.. നിന്റെ ചിരിയിൽ ഉള്ള ആ കുസൃതി.. നീ പിണങ്ങുമ്പോൾ ഉള്ള ആ മുഖം... മറക്കില്ല ഞാൻ അവസാനശ്വാസം വരെ....
ഈ ലോകത്ത് ഞാന്‍ തനിച്ചാണെന്ന തോന്നല്‍ എന്നില്‍ നിന്നും അകറ്റിയത് നീ എന്നിലെക്കു വന്ന ആ നിമിഷം മുതലാണ്.., ❣
പ്രണയിക്കണം കൈ കോർത്ത് പിടിച് കൂടെ നടന്ന് വഞ്ചിക്കുന്നവരെയല്ല അകലെയാണെങ്കിലും ഹൃദയത്തിൽ വെച്ച് പൂജിക്കുന്നവരെ❤
എന്നെ മറക്കാൻ നിനക്കോ, നിന്നെ മറക്കാൻ എനിക്കോ കഴിയില്ല... പിന്നെ എന്തിനാണ് നമ്മൾ മൗനംകൊണ്ടു പരസ്‌പരം വേദനിപ്പിക്കുന്നത്.
നിന്നെയല്ലാതെ......നിനക്കു വേണ്ടിയല്ലാതെ ഈ ഭൂമിയിലെ മറ്റാർക്കും മറ്റൊന്നിനും വേണ്ടിയും ഞാൻ കാത്തിരുന്നിട്ടില്ല...💘
നൂറു പെണ്ണുങ്ങളോട് പലതവണ ഇഷ്ടം പറയൽ ശരിയായ പ്രണയമല്ല.. നൂറു തവണ ഒരു പെൺകുട്ടിയോട് ഇഷ്ടം പറയലാണ് യഥാർത്ഥ പ്രണയം...☝🏻❤👉🏻...😘
ചുണ്ടുകൊണ്ട് ഒരുപെണ്കുട്ടിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത്ചുമ്പനം അല്ല പുഞ്ചിരിയാണ്..
നിന്നെ പരിച്ചയപ്പെടാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു.......പക്ഷേ...നിന്നെ പിരിയന്‍..അകലാന്‍..മറക്കാന്‍..ഈ ജിവിതം തന്നെ മതിയാവില്ല.........
എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഒരായിരം തവണ പറഞ്ഞില്ലേലും വേണ്ടില്ല... ഇഷ്ടമല്ല എന്ന് ഒരിക്കൽ പോലും പറയില്ല എന്ന ഉറപ്പ് തന്നാൽ മാത്രം മതി
ഇഷ്ടം ആണ് എന്നൊരു വാക്ക് കേട്ടാൽ പെണ്ണെ ഏഴ് കടൽ താണ്ടി ആണേലും നിന്റെ കരിമഷി എഴുതിയ കണ്ണുകളെ തേടി ഞാൻ വരും.😍😍😍✌
ശരീരത്തിനോടും സൗന്ദര്യത്തിനോടും ഉള്ള പ്രണയം ഒരു കാലത്ത് അവസാനിക്കും..😏 എന്നാൽ മനസ്സിനോടുള്ള പ്രണയം മരിച്ചാലും മായുകില്ല ........😘
ഇത്രയും നാൾ അവൾ എവിടെ ആയിരുന്നു എന്നെനിക്കറിയില്ല....പക്ഷേ..ഇന്ന് അവൾ ഉളളത് ഇവിടെയാ...എന്റെ ഈ നെഞ്ചിൽ... ❤❤വിട്ട് തരില്ലാ ഇനി ഒരുത്തനും....💖💖
പലപ്പോഴും നീയെന്നെ വേദനിപ്പിച്ചു പക്ഷേ പരാതിയില്ല കാരണം സ്നേഹിക്കുന്നവർക്കേ വേദനിപ്പിക്കാനുള്ള അവകാശമുള്ളു 😘
ഈ ലോകത്ത് ഞാന്‍ തനിച്ചാണെന്ന തോന്നല്‍ എന്നില്‍ നിന്നും അകറ്റിയത് നീ എന്നിലെക്കു വന്ന ആ നിമിഷം മുതലാണ്.., ❣
പരിചയപ്പെട്ട നാള്‍ മുതല്‍ നിന്നെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്നില്‍ ഉണ്ടായിട്ടില്ല. നീ എന്തൊക്കെ പറഞ്ഞാലും നിന്നെ ഞാന്‍ വെറുക്കില്ല,,,വെറുക്കാൻ കഴിയില്ല...എനിക്ക് അത്രക്ക് മോഹിച്ചു പോയി നിന്നെ !!!😘😘😘😘
..ഓളെ ആ ....തിരിഞ്ഞു ..☺ നോട്ടവും..ഒരു പുഞ്ചിരിയും ......... .....അതിലാ.. മ്മ്ള്..ബീണത് ...ഭാഗ്യത്തിന് ഒന്നും, .പറ്റീല ....
അത്ഭുതങ്ങള് കാട്ടി നിന്നെ വളക്കാന് ഞാന് കൃഷ്ണനല്ല... നല്ല നടപ്പ് കാട്ടാന് ഞാന് രാമനുമല്ല... എന്നാലും... ഒരു വാക്ക് പോലും മിണ്ടാതെ..... വെറും പുഞ്ചിരിലൂടെ മാത്രം നമ്മുടെ പ്രണയം ഇപ്പോഴു മുന്നോട്ട് പോകുന്നുണ്ടെങ്കിൽ.. എന്റെ പെണ്ണെ ഞാൻ നിന്നെയും കൊണ്ടേ പോകൂ......
പ്രണയം..... ഞാൻ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ....കൂടുതൽ നീ എന്നെ സ്നേഹികണം എന്ന് വാശി പിടിക്കുന്ന വികാരം...!!!
ചിലരുടെ കണ്ണുകൾ ആരും കാണാതെ നിറയും ആരും അറിയാതെ പോകുന്ന ആ കണ്ണുനീർ തുള്ളികൾക്ക് ഒരുപക്ഷെ ഒരുപാട് സ്നേഹത്തിന്റെ മധുരമായിരിക്കും...♥
ഒരു പെണ്ണ് എത്ര ശ്രമിച്ചാലും ആൺകുട്ടികളുടെ സ്നേഹത്തിനൊപ്പം എത്താൻ കഴിയില്ല..കാരണം അവൾ മനസ്സ് തുറക്കുമ്പോൾ അവൻ പകരം ജീവൻ കൊടുക്കും.. 😍😍
മഴത്തുള്ളി തട്ടിയ കൊലുസിൽ വെയില്‍ വീണുണ്ടായ തിളക്കത്തിനേക്കാൾ ഭംഗിയായിരുന്നു.. തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച ഓൾടെ ആ നോട്ടത്തിന്..💕
വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു 💞💞
💕🕊💞 ഞാൻ എന്റെ ഹൃദയത്തിൽ നിന്നെ ചേർത്ത് വെച്ചിട്ടുണ്ടെങ്കിൽ അത് മരണം വരെ അങ്ങനെ തന്നെ ഉണ്ടാകും..... പ്രണയ💕🕊💞വർണ്ണങ്ങൾ
എന്റെ ഇടം കൈ ചേർത്ത് പിടിച്ചു, കൈ കോർത്ത് നടക്കാൻ ഒരു വലം കൈ രൂപം കൊണ്ടിട്ടുണ്ട്... വൈകിയാണെല്ലും എത്താതിരിക്കില്ല
ഹൃദയം തകരുന്ന വേദനയുമായി ജീവിക്കുമ്പോൾ കുറച്ചെങ്കിലും സന്തോഷിക്കുന്നത് നിൻ മുഖം കാണുമ്പോൾ മാത്രം❣❣❣ 😎
ഒരിക്കലും തിരിച്ചു പ്രേമിക്കാത്ത പെണ്ണിനെ പ്രേമിക്കുന്ന ഒരുവനാണ് യാഥാർത്ഥ പ്രേമത്തിന്റെ ലഹരിയറിയുന്നവൻ...
ഞാന്‍ നിന്നെ ഇന്നും സ്നേഹിക്കുന്നു.....ഇനി എന്നും സ്നേഹിക്കും.എന്റെ പ്രണയത്തിലെ സത്യം നിന്നെ എന്റെ അരികില്‍ എത്തിക്കും ഒരുനാള്‍.....
ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയാത്തതൊന്നും ഒരു പക്ഷേ എനിക്കും തരാൻ കഴിയില്ല.. എങ്കിലും ഞാൻ നിനക്കു തന്ന ആ സ്നേഹം ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയില്ല....
നീ എന്നെ നോക്കുന്നത്.. വെറുപ്പോടെയാണോ സ്നേഹതോടെയാണോ എന്നെനിക്ക് അറിയില്ല... അതെങ്ങനെയായാലും..,... നീ എന്നെ നോക്കുന്നത് എനിക്ക് ഒരുപാടിഷ്ടാ....❤️❤️❤️
ഇന്നു കണ്ട സ്വപ്നത്തിലും നാളെ കാണേണ്ട സ്വപ്നത്തിലും ഞാൻ കാണാൻ ആഗ്രഹിക്കുന്നത് നിന്നെയാണ് എന്റെ ജീവന്റെ ജീവനായ നിന്നെ
അവളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ അവൻ സ്വന്തം വേദനകളെ മറന്നു ഒരു പ്രാന്തനെ പോലെ അവളെ പ്രണയിച്ചു കൊണ്ടേ ഇരുന്നു ... അവളായിരുന്നു അവന്റെ ലോകം👰🏻❤❤
പ്രണയിക്കണം കൈ കോർത്ത് പിടിച് കൂടെ നടന്ന് വഞ്ചിക്കുന്നവരെയല്ല അകലെയാണെങ്കിലും ഹൃദയത്തിൽ വെച്ച് പൂജിക്കുന്നവരെ❤
💙🦋💙മനസ്സിൽ പ്രണയമുള്ളവർക്കെ മഴയുടെ നാദവും, മഞ്ഞിന്റെ കുളിരും, കാറ്റിന്റെ തലോടലും ഹൃദയത്തിൽ ഏറ്റുവാങ്ങാൻ കഴിയൂ ...!💙🦋 കണ്ണ് നിറയുന്ന പ്രണയം 💔 🖤
പറഞ്ഞ് തീരാത്ത പരിഭവങ്ങൾ മാത്രമല്ല തന്നിട്ടും തന്നിട്ടും മതിയാവാത്ത സ്നേഹക്കടലും നിനക്കായ് മാററി വെച്ചിട്ടുണ്ട് ഞാന് ....
അർഹത ഇല്ലെന്നു കരുതി ആഗ്രഹിക്കാതിരിക്കാൻ എനിക്കു പറ്റില്ല. കാരണം എന്റെ ഇത്തിരി സ്വപ്നങ്ങളാണ് എന്റെ ജീവിതം.. 😊💞💓💕
സ്നേഹത്തിന്റെ ഏഴായിരം താഴുകളിട്ടു പൂട്ടിയ ഒരു പൂങ്കാവനത്തിലാണ് ഞാനിപ്പോൾ..ഇവിടേയിരിക്കുമ്പോൾ വേനലാണെങ്കിലും എന്റെ മനസ്സിൽ വസന്തമാണ്..!!
നിന്റെ മിഴികളുടെ ആനോട്ടം.. നിന്റെ ചിരിയിൽ ഉള്ള ആ കുസൃതി.. നീ പിണങ്ങുമ്പോൾ ഉള്ള ആ മുഖം... മറക്കില്ല ഞാൻ അവസാനശ്വാസം വരെ....
ഒരിക്കലും തിരിച്ചു പ്രേമിക്കാത്ത പെണ്ണിനെ പ്രേമിക്കുന്ന ഒരുവനാണ് യാഥാർത്ഥ പ്രേമത്തിന്റെ ലഹരിയറിയുന്നവൻ...
കാത്തിരിക്കാനും കൈപിടിക്കാനും കൂട്ടിന് ഒരാൾ ഉണ്ടെങ്കിൽ... നാമറിയാതെ ജീവിതത്തെ പ്രണയിച്ചു പോകും...,.....
മനം കവരുന്ന സൗന്ദര്യത്തേക്കാളും... നിറഞ്ഞുഒഴുകുന്ന സാമ്പത്തിനേക്കാളും...വലുത് സ്നേഹിക്കുന്ന മനസാണ്. ❤❤🧡💚💘
കാത്തിരിക്കാറുണ്ട് ചിലരെ കണ്ടുമുട്ടില്ലെന്നറിയാമെങ്കിലും♥♥ഹൃദയത്തോട് ചേർത്ത് വെക്കാറുണ്ട് ചിലരെ...സ്വന്തമല്ലെന്നറിഞ്ഞിട്ടും....♥♥
പറ്റിക്കപ്പെടുന്നതും പറ്റിക്കുന്നതുമല്ല പ്രണയം പറിച്ചെടുത്താലും നെഞ്ചകത്ത് പറ്റിക്കിടക്കുന്നതാണ് പ്രണയം.. ❤
നീ ഏത് തട്ടം ഇട്ടുവന്നാലും, മറയ്ക്കാൻ പറ്റാത്ത നിന്റെ ആ മൊഞ്ചുള്ള കണ്ണുകൾ മതി എന്റെ പകുതി ആയുസ്സ് കളയാൻ...
അപ്രതീക്ഷിതമായ ചിലരുടെ കടന്നുവരവായിരിക്കാം എന്നോ മാഞ്ഞ ചിരി നമ്മളിൽ തിരികെ സമ്മാനിക്കുന്നത്.... 💖എന്നും നിനക്കായ്😘🎬💑
ചിലരെ നമ്മുക്ക് വല്ലാതങ്ങ് മിസ്സ് ചെയ്യും. ആ ഫിലീങ് കുറയ്ക്കാൻ നമ്മൾ വെറുതെ അവരുടെ പഴയ മെസ്സേജും വായിച്ചങ്ങിരിക്കും. അതൊരു കിസ്മത്താണ്🦋 പ്രണയ💕🕊💞വർണ്ണങ്ങൾ
പറ്റിക്കപ്പെടുന്നതും പറ്റിക്കുന്നതുമല്ല പ്രണയം പറിച്ചെടുത്താലും നെഞ്ചകത്ത് പറ്റിക്കിടക്കുന്നതാണ് പ്രണയം.. ❤
പ്രണയിക്കാൻ പറ്റാത്തതിനുള്ള കാരണം മാതാപിതാക്കളെ വഞ്ചിക്കാൻ പറ്റാത്തതുകൊണ്ടാണ് എന്ന് ഒരു പെണ്ണു പറഞ്ഞാൽ പിന്നീടവളെ പ്രണയിക്കരുത്...... അവളെയങ്ങ് കെട്ടിയേക്കണം....... കാരണം, അവളാണ് യഥാർഥ പെണ്ണ്.....😘❤
ആയിരം ഹൃദയങ്ങൾ ❤ നമ്മെ സ്നേഹിക്കുന്നുണ്ടെക്കിലും നാം 💞സ്നേഹിക്കുന്ന ഹൃദയത്തിൽ❤ നിന്നു കിട്ടുന്ന സ്നേഹം😍 മാത്രമേ നമ്മളെ പൂർണമായി സന്തോഷിപ്പിക്കൂ🤗...
സ്നേഹത്തിന്റെ ഏഴായിരം താഴുകളിട്ടു പൂട്ടിയ ഒരു പൂങ്കാവനത്തിലാണ് ഞാനിപ്പോൾ..ഇവിടേയിരിക്കുമ്പോൾ വേനലാണെങ്കിലും എന്റെ മനസ്സിൽ വസന്തമാണ്..!!
എന്റെ ഇടം കൈ ചേർത്ത് പിടിച്ചു, കൈ കോർത്ത് നടക്കാൻ ഒരു വലം കൈ രൂപം കൊണ്ടിട്ടുണ്ട്... വൈകിയാണെല്ലും എത്താതിരിക്കില്ല
ചിലർ നിലാവിനെ പോലെയാണ് .... ഒത്തിരി ദൂരെയാണെങ്കിലും ഇത്തിരി വെളിച്ചത്താൽ മനസ്സ് നിറക്കും ...... കൊതിപ്പിക്കുന്ന സ്നേഹം പകരും .... പറയാതെ ഒളിച്ചിരുന്നു കരയിപ്പിക്കും... വീണ്ടും തിരിച്ച് വന്ന് സന്തോഷിപ്പിക്കും.... ❤💔 💔❤🤘🏻🤘🏻 🤘🏻
😘😍 സ്നേഹത്തിന്റെ കാര്യത്തിൽ മാത്രം എന്നോട് മത്സരിക്കരുത്......💪തോൽപ്പിച്ച് കളയുംഞാൻ.......😝😝😝 ജീവൻ തന്നിട്ടാണേലും......💪💪💖😘
💞💞എന്നെയും അവളെയും തലോടുന്നത് ഒരേ കാറ്റാണെന്നറിയുമ്പോൾ ഈ കാറ്റിനോടും എനിക്ക് പ്രണയമാണ്.Love is most beautiful feel in the world.💞💞
ഇഷ്ടം ആണ് എന്നൊരു വാക്ക് കേട്ടാൽ പെണ്ണെ ഏഴ് കടൽ താണ്ടി ആണേലും നിന്റെ കരിമഷി എഴുതിയ കണ്ണുകളെ തേടി ഞാൻ വരും.😍😍😍✌
ഒരാളെ പിരിഞ്ഞിരിക്കുമ്പോൾ ഇഷ്ട്ടം കൂടുകയേ ഉളളു കാരണം ഓർമ്മകൾക്ക് യാഥാർത്യത്തെക്കാൾ മൂർച്ചയും മധുരവും കൂടും...♥ ♥
എന്റെ ഇടംകണ്ണിൽ നീയും ഇടനെഞ്ചിൽ പ്രണയവും ഉണ്ടെങ്കിൽ ഈ പടി ഇറങ്ങുമ്പോൾ എന്റെ ഇടംകയ്യിൽ നിന്റെ വലംകയ്യ് ഉണ്ടാവും .....
നീ എന്നെ നോക്കുന്നത്.. വെറുപ്പോടെയാണോ സ്നേഹതോടെയാണോ എന്നെനിക്ക് അറിയില്ല... അതെങ്ങനെയായാലും..,... നീ എന്നെ നോക്കുന്നത് എനിക്ക് ഒരുപാടിഷ്ടാ....❤️❤️❤️
നിൻ കണ്ണുകളിലെ തിളക്കത്തിൽ എന്റെ മനം അസ്സ്‌ഥമാക്കുന്നു. നിൻ പുഞ്ചിരിയിൽ ഞാൻ നിശ്ചലമായിനിന്നു പോകുന്നു....... 💞💞
പ്രണയം ,കറന്റ് പോകുന്ന സമയത്ത് വരുന്ന കൊതുക് പോലെയാണ് ...ഉറങ്ങാനും പറ്റില്ല ,അടിചോടിക്കാനും പറ്റില്ല.
എന്തിനാ പൊന്നേ ഇങ്ങനെ സ്നേഹിക്കണേ.......ഞാൻ നിന്നെ വിട്ടു പോവാതിരിക്കാനാണോ? നിന്നെ വിട്ടിട്ട് ഞാനെവിടെ പോവാനാടാ ..
ഒരു വട്ടം നീ എനിക്കുവേണ്ടി ഒന്ന് ജീവിച്ചുനോക്കൂ ....തോറ്റുപോകും നിന്റെ മനസ്സ് എന്റെ സ്നേഹത്തിന് മുന്പിൽ...
കാണുമ്പോൾ സ്നേഹിക്കുന്ന മനസ്സുകളെ അല്ല😰 ... കാണാതാകുമ്പോൾ വേവലാതിപ്പെടുന്ന ഹൃദയങ്ങളെ തിരിച്ചറിയുക 😎 അവർ ആയിരിക്കും നമുക്ക് വേണ്ടപ്പെട്ടവർ 😍😗
സഖിയെ...... നിന്റെ ഹൃദയതിന്റെ പാതി എനിക്ക് തരുമോ..പിടയുന്ന എന്റെ പാതി ഹൃദയത്തോട് ചേർത്തു വെയ്ക്കാൻ...
എന്നേയും കാത്ത് ദൂരെ നീ ഇരിപ്പുണ്ടെന്ന് എനിക്കറിയാം പെണ്ണേ കാരണം നിന്റെ ചിരി എത്രയോ തവണ ഞാൻ സ്വപ്നങ്ങളിൽ കണ്ടിരിക്കുന്നു.......👸
ദൈവം നിന്നെയും മഴവില്ലിനെയും ഒരു പോലെ സൃഷ്ടിച്ചു ........ തൊടാനോ സ്വന്തമാക്കാനോ ആവാതെ എന്നും ഒരു ആഗ്രഹം ആയി മാത്രം നില്കുന്നു .....
നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്
❤ഇനി അകലുക എന്നൊന്നുണ്ടാകില്ല. നിന്റെ പ്രണയത്തെ ഞാനും എന്റെ പ്രണയത്തെ നീയും അറിഞ്ഞിരിക്കയാൽ...നമുക്കിനി ഈ പ്രണയത്തിൽ ജീവിക്കാം.. ❤
നിഴലായും നിലാവായും നിനക്ക് കൂട്ടിരുന്നിട്ടും പറയാതെ പോയ പരിഭവങ്ങളെ ഞാനെന്റെ മൗനത്തിനുള്ളില്‍ കോര്ത്തു വച്ചിട്ടുണ്ട്
😘😍 സ്നേഹത്തിന്റെ കാര്യത്തിൽ മാത്രം എന്നോട് മത്സരിക്കരുത്......💪തോൽപ്പിച്ച് കളയുംഞാൻ.......😝😝😝 ജീവൻ തന്നിട്ടാണേലും......💪💪💖😘
കാലം അവളെ എനിക്ക് തരില്ല എന്ന് അറിയാം പക്ഷേ ചങ്കിൽ റൂഹുള്ള കാലം വരെ ഖൽബിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും.....I Love You..