ദീപാവലി

ദീപാവലി

ലോകത്ത് നന്മയുടെയും സാഹോദര്യത്തിന്‍റെയും വെളിച്ചം നിറയട്ടെ എന്ന പ്രാര്‍ത്ഥനയുമായ് ഒരു ദീപാവലി കൂടി വരവായ്.. എല്ലാ പ്രീയ സുഹൃത്തുക്കള്‍ക്കും ഹൃദയം

✔ Copied

മനസ്സിലെ ഇരുട്ട് മാറ്റാതെ പുറത്തു തെളിയിച്ചു വയ്ക്കുന്ന ഒരു ദീപത്തിനും , വെളിച്ചം നല്കാനാവില്ല .ഓരോ മനസ്സിലും നന്മയുടെ വെളിച്ചം തെളിയട്ടെ.. ഏവർക്കും ദീപാവലി ആശംസകൾ ...

✔ Copied

പാതിവഴിയിൽ വഴിപിഴച്ചുപോയ ഹൃദയ താളങ്ങളെ കൂട്ടിയോജിപ്പിച്ചതിനൊരു തിരിയിടണം. വർണ്ണവിസ്മയങ്ങളുടെ ദീപാവലിക്ക് തിരശീല വീഴും മുൻപ്‌..!! ദീപാവലി ആശംസകൾ ...

✔ Copied

സര്‍വ്വരും സ്വന്തം ഹൃദയത്തില്‍ ഒരു ദീപം കൊളുത്തിവച്ചെങ്കില്‍ കൊട്ടിയടച്ച അതിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുവച്ചെങ്കില്‍ എല്ലാവര്‍ക്കും നന്മയുടെ വെളിച്ചം വിതറുന്ന, ഹൃദ്യമായ ദീപാവലി ആശംസകള്‍ !!

✔ Copied

ദീപയുടെ Husband കിണറ്റിൽ വീണു... ദീപ കയർ എടുത്തു ഇട്ടു കൊടുത്തു.... Husband ഉറക്കെ വിളിച്ചു പറഞ്ഞു.. ദീപാ...വലി......... ദീപാ...വലി Advance Happy Diwali ...

✔ Copied

തിന്മയുടേയും അധര്‍മ്മത്തിന്റെയും മേല്‍ നന്മയുടെ പ്രകാശം തെളിയിക്കുന്ന എല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായ ദീപാവലി ആശംസകള്‍.

✔ Copied

ദീപാവലി ആയിട്ട് ഒരു പടക്ക കടയിൽ 2 ദിവസം മുൻപു ജോലിക്കു കയറി.. ആദ്യ ദിവസമല്ലേന്നു കരുതി ചന്ദനതിരിയും വിളക്കും കത്തിച്ചു കണ്ണടച്ചൂ പ്രാർത്ഥിച്ചു... ഇന്നാ കണ്ണു തുറന്നത്. മുതലാളി കണ്ണുതുറന്നോന്നറിയില്ല. ദീപാവലി ആശംസകൾ

✔ Copied

ദീപാവലി എന്ന് കേൾക്കുമ്പോൾ മനസിലേക്കു ഓടിയെത്തുന്ന കുറെ നല്ല ഓർമ്മകൾ വീടിന്റെ മുറ്റത്തു പടക്കം പൊട്ടിക്കുന്ന ശബ്ദങ്ങളും പടക്കം വാങ്ങാൻ അങ്ങോട്ടും ഇങ്ങോട്ടും ഒടുന്ന കൂട്ടികളും മുതിർന്നവരും വൈകിട്ട് വിളക്കു കൊളുത്തി പ്രാത്ഥിച്ചിട്ടു പുഴുങ്ങിയ കാച്ചിലും ചേമ്പും മുളക് അരച്ച ചമ്മദിയും കൂട്ടി കഴിച്ചിട്ട് റോഡിലേക്ക് ഇറങ്ങി കൂട്ടുകാരുടെയും നാട്ടുകാരുടെയും കൂടെയേ പല നിറത്തിൽ പല വലിപ്പത്തിൽ ഉള്ള പടക്കങ്ങൾ പൊട്ടിച്ചു ആഘോഷിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞു തുളുമ്പും

✔ Copied

ദീപാവലി ആശംസകൾ ഐശ്വര്യത്തിന്റെ ദീപം തെളിയട്ടെ എന്നെന്നും ദീപങ്ങളുടെ ഉത്സവരാവിൽ ഏവർക്കും എന്റെ ദീപാവലി ആശംസകൾ...

✔ Copied

തിന്മയുടെ മേൽ നന്മയുടെ വിജയം.... ഏവർക്കും എന്റെ വക ഹാപ്പി ദീപാവലി

✔ Copied

നന്മയുടെയും, സ്നേഹത്തിന്റെയും പ്രതീകമായ ദീപാവലി എല്ലാവർക്കും സന്തോഷവും, സമാധാനവും നൽകട്ടേ എന്ന് പ്രാർഥിച്ചു കൊണ്ട് സ്നേഹപൂർവ്വം കുടുംബത്തിന്റെ ദീപാവലി ആശംസകൾ നേരുന്നു

✔ Copied

ഈ ദീപാവലി ജീവിതത്തിലെ ദുഃഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിന്‍റെ പ്രകാശം പരത്തട്ടെ.... അജ്ഞതയുടെ അന്ധകാരം നീക്കി, അറിവിന്‍റെ ഉള്‍‍വെളിച്ചം പകരട്ടെ.... ഈ ദീപ നാളങ്ങള്‍ ഐക്യത്തിന്‍റെയും ഒരുമയുടെയും വഴികളില്‍ നമുക്കേവര്‍ക്കും പ്രകാശം പരത്തട്ടെ.... ഐശ്വര്യത്തിന്‍റെയും നന്‍മയുടെയും ഒരായിരം ദീപങ്ങള്‍ തെളിയട്ടെ അനുദിനം.... എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.

✔ Copied

പ്രകാശം പരത്തുന്ന. ദീപം പോലെ നീയും നിന്റെ പ്രവർത്തി കളും ഇ ലോകത്തിന്റെ ദീപം ആയി പ്രകാശിക്കുക. നല്ലൊരു ദീപാവലി നേരുന്നു

✔ Copied

നാടും, നകരവും വെളിച്ചം ഏകുമ്പോൾ നമ്മുടെ മനസ്സും, വീടും പ്രകാശിക്കട്ടെ. പ്രകാശ പൂ൪ണ്ണമായ ഒരായിരം ദീപാവലി ആശംസകൾ .

✔ Copied

ഈ രാതി ആഘോഷത്തിന്റെ ആണ്. ഈ രാത്രിയുടെ അന്ധകാരത്തിൽ ദീപങ്ങൾ ഈ ലോകത്തെ കുടുതൽ വരന പ്രഭ ചോരിയിക്കട്ടെ സുവർണ സുന്ദരമായ ദീപാവലി ആശംസകൾ

✔ Copied

വർണ്ണ ദീപമേ എന്നെ നല്ല ഭാവിയിലേക്ക് നയിച്ചാലും. എന്നിൽ പ്രകാശം ചൊരിഞ്ഞാലും പ്രകാശത്തിന്റെ നല്ലൊരു രാതി നേരുന്നു

✔ Copied

നിറ ദീപങ്ങളാൽ നിറമാല ചാർത്തുന്ന നിറകുട്ടുകളാൽ വർണ്ണ ശോഭ ചാർത്തുന്ന സ്നേഹത്തോടെ മധുരം പങ്കു വയ്ക്കുന്ന ഒരു ഉത്സവ രാത്രി കുടി വരവായ് മനം നിറഞ്ഞ ദീപാവലി ആശംസകൾ

✔ Copied

മനസ്സിൽ ഐശ്വര്യത്തിന്റെയും പ്രകാശ വർണ്ണങ്ങളുടെയും ദീപങ്ങൾ അലതല്ലട്ടെ ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ ഹൃദ്യമായ ദീപാവലി ആശംസകൾ

✔ Copied

തിന്മയാകുന്ന അന്ധകാരത്തെ നന്മയാകുന്ന പ്രകാശം ഇല്ലാതാക്കട്ടെ എല്ലാവർക്കും ഒരായിരാം വർണ്ണോജ്വലമായ ദീപാവലി ആശംസകൾ

✔ Copied

മനസ്സിന്റെ അകത്തളങ്ങളിലെവിടെയോ ആഘോഷങ്ങൾക്കായ് കാത്തിരിക്കുന്ന ഒരു കുട്ടിയുണ്ട്. വലിയ പടക്കങ്ങൾ പൊട്ടിക്കാൻ ചങ്കുറപ്പില്ലാത്ത,കല്ലു കൊണ്ട് പൊട്ടിക്കുന്ന പൊട്ടാസ് വെടിയൊച്ചയിൽ ആനന്ദിക്കുന്ന ഒരു കൊച്ചുകുട്ടി. ആ കുട്ടിയെ സന്തോഷിപ്പിക്കാൻ എനിക്ക് ഇനിയുമൊരു പൊട്ടാസു പൊട്ടിച്ചു കാണിക്കണം..എല്ലാവർക്കും ദീപാവലി ആശംസകൾ .

✔ Copied