ക്രിസ്തുമസ്
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകളുണർത്തുന്ന ക്രിസ്തുമസ് വേളയിൽ എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...
കർത്താവിന്റ സ്നേഹവും സാമിപൃവും കരുതലും എപ്പോളും ഉണ്ടാകാൻ പ്രർഥിക്കുന്നു..ഹൃദയം നിറഞ്ഞ ക്രീസ്തുമസ് ആശംസകൾ
ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. എല്ലാവർക്കും. സ്നേഹപൂർവ്വം ആശംസകൾ.
നമ്മുടെയെല്ലാം പാപങ്ങൾ കഴുകി കളയാൻ വന്നവൻ യേശു നാഥൻ ന്യായത്തെ കാക്കും ന്യായാധിപൻ കരുണാമയനായ യേശുനാഥാന്റെ ജന്മദിനം നമുക്കെല്ലാം ഓർമിച്ചു ആഘോഷിക്കാം ...ക്രീസ്തുമസ് ആശംസകൾ
സ്നേഹം ത്യാഗം കരുണ സമാധാനം ഇത്രയും ലോകത്തിനു കാട്ടിക്കൊടുത്ത പുണ്യരൂപമായ യേശുനാഥൻറ്റെ പിറന്നാളായ ക്രീസ്തുമസ് എല്ലാവർക്കും സമാധാനത്തോടെ ആഹോഷിക്കം. ഹാപ്പി ക്രീസ്തുമസ്
പുൽക്കൂട്ടിൽ പിറന്ന ഉണ്ണി യേശു മനുഷ്യ മനസുകളിൽ നന്മയും സാഹോദര്യവും നിറച്ചവൻ നമ്മുടെയെല്ലാം ഉണ്ണി യേശു .. ഹാപ്പി ക്രീസ്തുമസ്
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങൾ എന്നും നിയങ്ങൾക്കൊപ്പം ഉണ്ടാകട്ടെ ക്രിസ്തുമസ് ആശംസകൾ
ഈ മഞ്ഞു പെയ്യുന്ന രാത്രിയിൽ ഈശോ നമുക്കായി ഈ ലോകത്തിൽ പിറന്നു നമ്മുടെയെല്ലാം പാപങ്ങൾ കഴുകി കളയാനായി ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം .. ക്രീസ്തുമസ് ആശംസകൾ
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ പാകി ഭൂമിയെ സ്വർഗമാക്കാൻ വീണ്ടുമൊരു ക്രിസ്മസ് കൂടി വന്നെത്തി ഏവർക്കും ക്രീസ്തുമസ് ആശംസകൾ
ഉത്സാഹത്തിന്റയും ഉണർവിന്റയും ഓർമ്മകൾ ഉണർത്തികൊണ്ട് വീണ്ടുമൊരു ക്രീസ്തുമസ് കുടി വരവായി ഹാപ്പി ക്രീസ്തുമസ് ഫ്രണ്ട്‌സ്
സ്നേഹത്തിന്റയും സമാധാനത്തിന്റയും വീണ്ടുമൊരു ക്രീസ്തുമസ് കുടി വരവായി. എന്റെ ഹൃദയം നിറഞ്ഞ ക്രീസ്തുമസ് ആശംസകൾ
പുൽക്കൂട്ടിൽ ജനിച്ച ദൈവപുത്രനായ യേശു നാഥന്റ ജന്മദിനത്തിൽ നമുക്കു ഒരുമിച്ചു ചേർന്നു പ്രാ൪ത്ഥിക്കാം ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം... ക്രീസ്തുമസ് ആശംസകൾ
എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ. ഈ ക്രിസ്തുമസ് കാലത്ത് നമ്മുടെ ഹൃദയങ്ങളിൽ നന്മ നിറക്കുവാനും അതു മറ്റുളവരിലേക്ക് പകരുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹം കൊണ്ടൊരു പുല്‍കൂടു.... പണിയണം എന്‍ മനസില്‍... തിന്മയെ മാച്ചുകളഞ്ഞ് നന്മയായ് ജനിക്കുന്ന ഒരുണ്ണിയെ... വയ്ക്കണം അതിൽ... ഒരായിരം ക്രിസ്തുമസ് ആശംസകൾ
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി മറ്റൊരു ക്രിസ്മസ് കൂടി . നിലാവ് പൊഴിച്ച് ക്രിസ്മസ് നക്ഷത്രങ്ങളും, ഉണ്ണി യേശുവിന്റെതിരുപ്പിറവിയെ ഓർമ്മപ്പെടുത്തി പുൽക്കുടുകളും, പരസ്പര സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലായി ആശംസാ സന്ദേശങ്ങളും, സമ്മാനവുമായി സാന്റാക്ലോസ് അപ്പൂപ്പനും എത്തിക്കഴിഞ്ഞു. എല്ലാവർക്കും നന്മ നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ ഓർമ്മകൾ ഉണർത്തി ക്രിസ്തുമസ് കാലം എത്തി..... ഒരായിരം ക്രിസ്തുമസ് ആശംസകൾ
ഭൂമിയെ സ്വര്ഗ്ഗത്തിലേക്ക് ഉയര്ത്തുന്ന സ്നേഹത്തിന്റെ തുടക്കമാണ് ക്രിസ്തുമസ് എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
പാട്ടിന്റെ ഈണത്തിൽ ഈ പുണ്യ രാവിൽ വിണ്ണിൻ മാലാഖമാർ നൃത്തം വച്ചു ഉണ്ണിയേശുവിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന ഈ പുണ്യ രാവിൽ എല്ലാവർക്കും ആഹ്ലാദത്തിന്റെ ആശംസകൾ
സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മക്കായി..നാടെങ്ങും ആഘോഷതിരികൾ തെളിയുന്ന ഈ വേളയിൽ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം ക്രിസ്തുമസ് ആശംസകൾ
നക്ഷത്ര പൂക്കൾ മന്ദസ്മിതം തൂകി നില്ക്കുന്ന ഈ വേളയിൽ വിണ്ണിലെ സന്തോഷവും സമാധാനവും ഹൃദയങ്ങളിൽ നിറയാൻ ഈ ക്രിസ്തുമസ് രാവുകൾക്ക് കഴിയട്ടെ.. ഹാപ്പി ക്രിസ്തുമസ് ..