ഏപ്രിൽ ഫൂൾ

വിഡ്ഢി ദിനം

വിഢ്‌ഢികളുടെ രാജാവായി താങ്കളെ തിരഞ്ഞെടുത്ത വിവരം താഴ്മയായി അറിയിച്ചു കൊള്ളുന്നു.. ഹാപ്പി ഏപ്രിൽ ഫൂൾ

✔ Copied

ഈ ലോകത്തെക്കാളും ഉയരത്തിലാണ് നിന്റെ അപാരമായ ബുദ്ധി , ഇതൊക്കെ എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു അമ്പടാ കള്ളാ ഏപ്രിൽ ഒന്ന് നിന്റെ ദിവസാന്നു എന്നോട് ഒരു വാക് പറഞ്ഞോ നീ എന്നാലും ആ ഒരു ദിവസം നിന്നെ മറക്കില്ലടാ ഞാൻ ഉറപ്പാ പ്രാർഥനയോടെ ഹാപ്പി എപ്രിൾഫൂൾ ഡേ

✔ Copied

എല്ലാ വർഷത്തിലും ഏപ്രിൽ ഒന്നിന് നിന്നെ ആശംസിക്കുന്നത് എന്റെ ഒളിമങ്ങാത്ത ഓർമ്മയാണ്. എന്തുകൊണ്ടെന്നാൽ ഈ സുദിനം നിനക്കായി ഉണ്ടാക്കിയതാണ് അളിയാ ഓ അപാരം തന്നെ.. ഹാപ്പി ഏപ്രിൽ ഫൂൾ ഡേ

✔ Copied

പ്രിയപ്പെട്ട കുട്ടുകാരാ, ഞാൻ ആശ്ചര്യം കൊള്ളുന്നു നിന്റെ ഓരോ ചുവടുവെപ്പിലും , നിന്റെ സ്വാതന്ത്ര്യത്തിൽ , നിന്റെ അഗാതമായ അറിവിൽ പക്ഷെ ഒന്ന് മാത്രം എനിക്ക് വളരെ പ്രധാനപെട്ടതാണ് നിന്റെ ജന്മദിനം നിനക്ക് അഭിമാനിക്കാം ഈ സുദിനത്തിൽ . ഹാപ്പി ഫൂൾസ് ഡേ .

✔ Copied

ഈ ഒരു ദിവസം മാത്രം എത്ര ബോധം പോയാലും ഞാൻ മറക്കില്ല . ഇന്നല്ലേ ആ സുദിനം നീ ഈ ഭൂമിയിലേക്ക്‌ ആഗതനായ ദിവസം നിനക്ക് അഭിമാനിക്കാം..

✔ Copied

ലോകം മുഴുവൻ നിന്നെയും നിന്റെ കഴിവുകളേയും കുറിച്ച് പറയുന്ന ഒരു നാൾ വരും ആ ദിവസം ഒട്ടും വിദൂരമല്ല . എന്നും നിന്റെ ജന്മദിനം ഓർത്തുകൊണ്ട്‌ നേരുന്നു എപ്രിൽ ഫുൾ ഡേ ആശംസകൾ .

✔ Copied

ഞാൻ അറിഞ്ഞു. കൊച്ചു കള്ളാ ഒളിച്ചുവച്ചിരിക്കുകയായിരുന്നു അല്ലെ ചെലവ് ചെയ്യണം കേട്ടോ ! വരുന്ന ഏപ്രിൽ 1-ആം തീയതിയാനല്ലേ നിന്റെ ബർത്ത് ഡേ വിഷസ് ഇൻ അഡ്വാൻസ്

✔ Copied

വിഡ്ഢിദിനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു .....

✔ Copied