ജീവനോടെ ഇരിക്കുന്ന എല്ലാവരേയും തേടി എത്തുന്ന ഒരേയൊരു അതിഥി മരണം...
✔ Copied
നിങ്ങൾ ജീവിതത്തിൽ ആർക്കെങ്കിലും വേണ്ടി ചങ്ക് പൊട്ടി കരഞ്ഞിട്ടുണ്ടോ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ആയിരിക്കും നിങ്ങൾ ഒരു കാലത്ത് ജീവിച്ചത് തന്നെ
✔ Copied
നിന്റെ കൂടെയുണ്ടായിരുന്ന ഓരോനിമിഷങ്ങൾ എന്നെ എത്ര സന്തോഷിപ്പിച്ചുവോ അതിലും ആയിരം മടങ്ങു വേദനയാണ് നിന്റെ ഓർമ്മകൾ ഇന്ന് എനിക്ക് നൽകുന്നത്
✔ Copied
പാതി വഴിയിൽ ഉപേക്ഷിക്കുന്നതിലും നല്ലത് കൂടെ കൂട്ടാതിരിക്കുന്നതായിരുന്നു
✔ Copied
തനിച്ചായോ എന്നോരും തോന്നൽ...
അല്ല സത്യം...
നമ്മെ അറിയാനും നമ്മുടെ മനസ്സറിയാനും ഒരാൾ ഉണ്ടായിരുന്നും...
പക്ഷേ ....
എല്ലാം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ അവർ കടന്നുകളയും
✔ Copied
വീണ്ടും കാണുമ്പോൾ ഞാൻ നിന്നെ വെറുതേ മോഹിക്കും..സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ മനസിന് അറിയില്ലല്ലോ നീ ഇന്ന് മറ്റൊരാളുടെ കൂടെ ആണെന്നു..
✔ Copied
ചില ബന്ധങ്ങൾ എല്ലാമാണെന്നു നമ്മൾ കരുതും ഒന്നുമല്ലെന്ന് കാലം തെളിയിക്കും..
✔ Copied
മനസ്സിൽ നെയ്ത നിനവുകളൊക്കെ ദൂരെയൊരു മണ്കുടിലിൽ
മൺവിളക്കായ് കത്തുന്നു
വെണ്ണീറായ് മാറിയ
കനവുകൾ മാത്രം കൂട്ടിന്..
✔ Copied
തളർച്ചയിൽ താങ്ങവുമെന്ന്
കരുതിയവർ ആണല്ലോ
ഈശ്വരാ ഒന്ന് തളർന്നപ്പോൾ
തകർത്തു കളഞ്ഞത്
✔ Copied
ആർക്ക് വേണ്ടിയാണ് മനസ്സേ നീ ഇങ്ങനെ നീറി പുകയുന്നത്.
✔ Copied
പൊഴിയുന്ന പൂക്കളും കൊഴിയുന്ന ദിനങ്ങളും ഒന്നും ഇനി തിരിച്ചുവരില്ല
നിഴലായി കൂടെയുള്ളത് ഒന്നു മാത്രം...
ഓർമ്മകൾ മാത്രം.
✔ Copied
കാലമെത്ര കഴിഞ്ഞാലും ഓർക്കാൻ ഇന്നും സുഖമുള്ള ഒരു നോവിൻറെ പേരാണ് നീ
✔ Copied
ഒരിയ്ക്കലും എന്നെ തനിച്ചാക്കില്ലന്നു അഹങ്കരിച്ചതു കൊണ്ടാവാം നിന്നെ പതിവഴിയിൽ എനിക്ക് നഷ്ടമായത്
✔ Copied
നമ്മളെ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് പറയാൻ നൂറു കൂട്ടം കാര്യങ്ങൾ ഉണ്ടെങ്കിൽ നമുക്ക് തിരിച്ചു പറയാൻ ഒറ്റ കാര്യമേ ഉള്ളു. ഇനി ശല്യമാവില്ല.
✔ Copied
തേങ്ങലോടെ കാത്തിരുന്നു നീ വരും നാളുകളോർത് ഏകനായ് ഞാനിലയിവിടെ.
✔ Copied
അവരുടെ മനസ്സിൽ നമുക്ക് സ്ഥാനമില്ലങ്കിൽ എന്തിനാ നമ്മൾ അവരെ വെറുതെ ഓർത്തു സമയം കളയുന്നത്
✔ Copied
അവഗണനയുടെ വേദന അറിയണമെങ്കിൽ ജീവന് തുല്യം സ്നേഹിക്കുന്നവർ അവഗണിക്കണം
✔ Copied
തനിച്ചാവുകയാണ് ഞാൻ നീ ഇല്ലാത്ത ഓരോ നിമിഷവും
✔ Copied
മറയ്ക്കപ്പെടുന്ന പല മുഖങ്ങൾക്കും കാരണം ആരും അറിയരുതെന്ന് ആഗ്രഹിക്കുന്ന സങ്കടങ്ങളാണ്..
✔ Copied
കണ്ട സ്വപ്നങ്ങൾ അവളുടെ കൂടെ ഇറങ്ങി പോയി എന്നെന്നേക്കുമായി
✔ Copied
മരണം രണ്ടുനാൾ സങ്കട കണ്ണീരു കഴിയുമ്പോൾ ഉറ്റവർപോലും മറക്കുമല്ലോ എന്റെ മരണം
✔ Copied
വിധിയേ നീയും അറിയണം ഒന്നും ഇല്ലാത്തവനും ഒരായിരം സ്വപ്നങ്ങളും നെയ്ത് കാത്തിരിപ്പാണ് ഇവിടെ
✔ Copied
ഏതൊരുവന്റെയും ജീവിതത്തിൽ ഏതു നിമിഷവും എത്തിനോക്കാൻ വെമ്പുന്ന ഒന്നുണ്ട്.
അതാണ് മരണം.
✔ Copied
വേർപാടിന്റെ പടികൾ അവൾ ചവിട്ടി തുടങ്ങിയത് പോലെ ഒരു തോന്നൽ.
✔ Copied
ആരേയും കണ്ട് ജീവികരുത്
ആരേയും കൊണ്ട് നടക്കരുത്
രണ്ടായാലും ....
അവസാനം.. നമ്മൾ
തനിച്ചാകും,
✔ Copied
വേർപാടിനെക്കുറിച്ച് ഓർത്ത് ഞാൻ കരഞ്ഞപ്പോൾ എന്റെ കണ്ണുനീർ തുള്ളികൾ എന്നോട് പറഞ്ഞു…ഞാൻ മാത്രമേ നിന്റെ കൂടെ ഉണ്ടാകൂ…എന്നും എപ്പോഴും…
✔ Copied
എല്ലാവരുടെയും ജീവിതത്തിലും അവർ മറക്കാൻ ആഗ്രഹിക്കുന്ന കുറെ മുഖങ്ങൾ കാണും നീ ഒരിക്കലും എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന ഒരു മുഖമായി തീരരുത്
✔ Copied
ഓരോ തവണ നീ എന്റെ മനസിനെ വേദനിപ്പിക്കുമ്പോഴും ഒന്ന് കൂടി ഓർക്കുക.. ഒരിക്കലും...നീ കാരണം നിറയരുത് എന്ന് നീ.. ആഗ്രഹിച്ച എന്റെ കണ്ണ് നിറയുന്നുണ്ട്...എന്ന്
മറന്നവരോട് പരിഭവമില്ല പിരിഞ്ഞവരോട് പരാതിയുമില്ല..
ജനിച്ചു വന്നതും മരിച്ചു പോകേണ്ടതും ഒറ്റക്കുതന്നെയല്ലേ...
✔ Copied
കടൽത്തീരത്ത് മണലിൽ ഉണ്ടാക്കിയ കളിവീട് പോലെയാ സ്വപ്നങ്ങലും എങ്ങും എവിടെയും എത്താതെ ..
✔ Copied
മരണം തൻ്റെ ഇരയോട് ജാതിയോ മതമോ ചോദിക്കാറില്ല...
✔ Copied
ചില സ്നേഹബന്ധങ്ങൾ പുൽത്തകിടിലേ
തൂങ്ങി നിൽക്കുന്ന മഞ്ഞുതുള്ളിപോലേയാണ്.
✔ Copied
മരണമേ നിൻ കാലൊച്ച കേൾക്കാൻ കാതോർത്തിരിപ്പൂ ഞാൻ
✔ Copied
നീ അടുത്തുണ്ടായിരുന്നപ്പോള്‍ നിന്‍റെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല നീ എന്നില്‍ നിന്നും അകന്ന് പോയപ്പോഴാണ് അത് എത്രത്തോളം ആഴത്തിലായിരുന്നു. എന്ന് ഞാന്‍ മനസ്സിലാക്കിയത്.
✔ Copied
വർണ്ണാഭമായ ഈ ജീവിത യാത്രയിൽ കാലത്തിന്റെ കറുത്ത താളുകളിൽ ദൈവം ചുവന്ന മഷികൊണ്ടെഴുതിയ വരികളാണ് മരണം
✔ Copied
ആഗ്രഹങ്ങൾ ഒക്കെ ദൂരെ നിന്ന് കളിയാക്കി വേദനിപ്പിച്ചു പടി ഇറങ്ങുന്നു..
ഒന്ന് പൊട്ടി കരയണം എന്നുണ്ട്
✔ Copied
നിന്റെ ഓർമ്മകൾ ഉള്ളടത്തോളം കാലം എന്റെ സ്വപ്‌നങ്ങൾ മരിക്കുകയില്ല.