ശുഭ സന്ധ്യ
ഒരു രാത്രി കൊണ്ട് സ്വപ്‌നങ്ങൾ തീരുന്നില്ല . ഒരു സ്വപ്നം കൊണ്ട് ജീവിതവും , അത് കൊണ്ട് കാത്തിരിക്കാം നല്ല ഒരു നാളേക്ക് വേണ്ടി . ഗുഡ് നൈറ്റ് ആൻഡ് സ്വീറ് ഡ്രീംസ് .!
എന്റെ സ്വപ്നങ്ങളിൽ വന്നു എൻ മാറിൽ കുളിരായി ചാരത്ത് അണയുമോ നീ.... എന്റെ അധരങ്ങൾ നിൻ കാതിൽ മന്ത്രിക്കുന്നു ശുഭരാത്രി.....
എന്ന് നീ തിരിച്ചറിവുള്ളവൻ ആയി തീരുന്നുവോ അന്ന് മുതൽ നിനക്ക് ദുഃഖങ്ങൾ ഇല്ലാതാവുന്നു ...... 🍂ശുഭരാത്രി.......🍂
ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാംനാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല...... ഗുഡ് നൈറ്റ്
പ്രഭാതം മുതൽ അന്നത്തെ അന്നത്തിനായുള്ള ഓട്ടം തുടങ്ങും. അത് നിൽക്കണമെങ്കിൽ ഭരണം മാറണം. ആ ഭരണാധികാരിയുടെ കാവലിൽ നമുക്ക് മയങ്ങാം വർണ്ണാഭമായ സ്വപ്നങ്ങളുമായി. ശുഭ രാത്രി ശുഭ നിദ്ര.......
തിരിച്ചു കിട്ടാത്ത ഒരു ദിവസം കൂടി ഓർമയുടെ പാടി ഇറങ്ങി പോകുമ്പോൾ ഇന്നത്തെ നല്ല ഓർമ്മകൾ നാളെയും പുനർജനിക്കട്ടെ... ശുഭ രാത്രി
ആകാശം നക്ഷത്രമാകുന്ന വിളക്ക് കത്തിച്ചു നിശബ്ദയായി ഇരുട്ടിൽ മയങ്ങുന്ന ഭൂമിയെ നോക്കി കാണുന്ന ഈ വേളയിൽ എല്ലാവർക്കും നേരുന്നു ഒരു ശുഭരാത്രി .
മായാത്ത വസന്തം പോലെ.... മായാത്ത നിഴൽ പോലെ.... വാടാത്ത പൂക്കൾ പോലെ.... ആ ചിരിക്കുന്ന മുഖവുമായി നീ എന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കും...... ശുഭ രാത്രി....🌟
സ്വപ്‌നങ്ങൾ ജീവിതത്തിലെ സുന്ദരമായ ഭാഗമാണ് അതിനെ നഷ്ട്ടപ്പെടുത്താതിരിക്കുക വേഗം കിടന്നുറങ്ങിക്കോ ആ സുന്ദര നിമിഷങ്ങൾ നമ്മെ കാത്തിരിക്കുന്നു... ശുഭരാത്രി.
വിധിയെന്ന പേരിൽ എന്റെ സ്വപ്നങ്ങളെ കവർന്നെടുത്ത കാലമേ.. പരിഭവമേതുമില്ലാതെ നിന്റെ വഴിയിൽ ഞാൻ പിന്നെയും മുന്നോട്ട് യാത്ര തുടരുന്നു ശുഭരാത്രി
ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല! പലരുടെയും വാശിയെ അതിജീവിക്കാനാണ്..... ശുഭരാത്രി
എന്റെ ഒപ്പം നടക്കാനാണ് ഇഷ്ടം എന്ന് ആരും പറഞ്ഞിട്ടില്ല.. എന്നാൽപറയാതെ കൂടെ നടന്നത്... "ആകാശത്തിലെ ചന്ദ്രൻ മാത്രം:" ഗുഡ് നൈറ്റ്
പ്രണയിക്കാൻ പറ്റാത്തതിനുള്ള കാരണം മാതാപിതാക്കളെ വഞ്ചിക്കാൻ പറ്റാത്തത് കൊണ്ടാണെന്ന് ഒരു പെണ്ണ് പറഞ്ഞാൽ പിന്നീടവളെ പ്രണയിക്കരുത്...... അവളെയങ് കെട്ടിയേക്കണം..... കാരണം, അവളാണ് യഥാർത്ഥ പെണ്ണ്....❤ ശുഭരാത്രി
സ്വയം അകന്നിട്ട്... നീയെന്തെ അകന്നതെന്നു ചോദിക്കുന്നവരാവരുത് സൗഹൃദം... അകലാൻ തുടങ്ങുന്നവരെ അടുപ്പിച്ച് നിർത്താൻ ശ്രമിക്കുന്നവരാവണം .. സൗഹൃദം.... ശുഭ രാത്രി...
നിൻ ആയുസ്സിലെ ഇന്നത്തെ പകൽ അകലുന്നു .....നിൻ നിദ്ര അഗാധമാം അന്ധകാരത്തിൽ തിരയുന്നു.....നിൻ വിധിയെ തിരുത്തി എഴുതുന്ന നൻമയാം നിലവിനായി ശുഭരാത്രി
ഈ നിലാവുള്ള രാത്രിയിൽ ... നിൻറെ ഓർമകൾക് പോലും .. എൻറെ ഉറക്കം ഇല്ലാതാകാൻ കഴിയുണ്‌ടെങ്കിൽ . പെണ്ണേ ... അത് എനിക്ക് നിന്നോടുള്ള സ്‌നേഹം സത്യം ആയത് കൊണ്ട് മാത്രമാണ് ശുഭരാത്രി
ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനോ ജീവിതത്തെ ഒഴിവാക്കാനോ ഇച്ഛിച്ചുകൊണ്ട് ഉറങ്ങരുത്. ഉണര്‍ന്നുവരണമെന്നു കരുതിക്കൊണ്ടു തന്നെയാണ് ഉറങ്ങേണ്ടത്. ശുഭരാത്രി
തിരിച്ചു കിട്ടാതെ പോയ സ്നേഹം കണ്ണുനീരിലൂടെ കവിതയാകുമെങ്കില്‍ എന്നില്‍ കവിതയുണ്ട്. നിന്നെ വേര്‍പിരിഞ്ഞതിന്റെ വേദന കവിതയില്‍ നൊമ്പരമാകുമെങ്കില്‍ എന്റെ കവിതയില്‍ നീയുണ്ട്. ....ശുഭരാത്രി ....
ഒരു രാത്രി കൊണ്ട് സ്വപ്‌നങ്ങൾ തീരുന്നില്ല . ഒരു സ്വപ്നം കൊണ്ട് ജീവിതവും , അത് കൊണ്ട് കാത്തിരിക്കാം നല്ല ഒരു നാളേക്ക് വേണ്ടി ശുഭരാത്രി ശുഭനിദ്ര.
കൂ…ചുക്....ചുക്...ചുക്… യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ 1234 ശുഭരാത്രിയിൽ നിന്നും സുപ്രഭാതം വരെ പോകുന്ന സ്വീറ് ഡ്രീംസ് എക്സ്പ്രസ്സ് അൽപ സമയത്തിനുള്ളിൽ നിങ്ങളുടെ മിഴികൾ എന്ന പ്ലാറ്റഫോംലേക്കു വന്നു ചേരും നിങ്ങള്ക്ക് ഉറക്കത്തിലേക്കുള്ള യാത്രക്ക് ശുഭയാത്ര നേരുന്നു ശുഭരാത്രി
പുഞ്ചിരികൊണ്ടു പൂനിലാവും,വാക്കുകൾകൊണ്ട് തേന്മഴയും,സ്‌നേഹംകൊണ്ടെന്റെ ഹൃദയവും,നിറച്ച എന്റെ പ്രിയ സുഹൃത്തിനു....നേരുന്നു ശുഭ രാത്രി.
വേദനകളും വിഷമങ്ങളും കണ്ണുനീരുമൊക്കെ ഉണ്ടാകും അതൊക്കെ തുടച്ചു ഒരു ചിരിയൊക്കെ ചിരിച്ചു മുന്നോട്ടു പോകണം...അതല്ലേ ജീവിതം ..!!!! ശുഭരാത്രി
വേഷം കൊണ്ട് ആരേയും അളക്കരുത് തെരുവിൽ കിടക്കുന്ന കടലാസ് കഷ്ണമാണെങ്കിലും ........ ഒരുനാൾ അത് പട്ടമായി ആകാശത്തുയർന്നാൽ...... തല ഉയർത്തിനോകേണ്ടി വരും നിങ്ങളും ഞാനും. ശുഭ രാത്രി....
ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാം നാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടിയെന്ന് വരില്ല.... ശുഭരാത്രി
ബലം വെക്കാൻ വേണ്ടി തിന്നുന്നവൻ ധൈര്യത്തോടെ നിൽക്കില്ല മോനെ...പക്ഷെ വിശപ്പ് മാറ്റാൻ വേണ്ടി തിന്നുന്നവൻ എന്തിനും ഏതിനും ധൈര്യത്തോടെ നിൽക്കും..ഇനി എങ്കിലും മനസിലാകു ബ്രോ ഗുഡ് നൈറ്റ്
തനിച്ചാവുമ്പോഴാണ് നമ്മള് പലപ്പോഴും നഷ്ടപ്പെട്ടവരെ കുറിച്ചോർക്കുകയും? ആ നഷ്ടത്തിന്റെ വില മനസ്സിലാക്കുകയും ചെയ്യുന്നത്!!!… ശുഭരാത്രിയോടെ
സന്തോഷങ്ങൾ ആയിരിക്കുകയില്ല.... ദുഃഖങ്ങളാകും നമ്മുടെ ഓർമ്മകളിൽ ഏറ്റവും കൂടുതൽ മായാതെ നിലനിൽക്കുന്നത്....അതിനു കാരണമാ യവരേയും മരിച്ചു മണ്ണോടലിഞ്ഞു ചേർന്നാലും മറക്കില്ല നമ്മൾ...... ശുഭരാത്രി.....കൂട്ടുക്കാരെ.....
ഒരുപാട് സ്നേഹിച്ചുവർ ഒപ്പം ജീവിക്കാറില്ല ഒപ്പം ജീവിക്കുന്നവർ ഒരുപാട് സ്നേഹിക്കാറുമില്ല ഒരുപാട് സ്നേഹിച്ചു ഒപ്പം ജീവിക്കുന്നവർ ഒരുപാട് നാൾ ജീവിക്കാറുമില്ല. ശുഭ രാത്രി....
ആരും അറിയാത്ത നല്ലൊരു സുര്യൻ അസ്തമിക്കാറായി പുതിയൊരു സൂര്യന് നാമമിടുന്ന അന്ന് സൂര്യന്റെ അസ്തമയമാണ് ശുഭ രാത്രി