തകർന്ന ഹൃദയം

തകർന്ന ഹൃദയം

സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും

✔ Copied

ചിലർ അങ്ങനെയാ നമ്മൾ എത്ര സ്നേഹിച്ചാലും നമ്മുടെ സ്നേഹം മനസിലാകില്ല..

✔ Copied

എഴുതി തീർക്കുവാനാകാത്തൊരു കവിതയാണ് നീ !! വായിച്ചാല് മനസിലാകാത്തൊരു കഥയും.

✔ Copied

ഹൃദയം തുറന്നു കാട്ടാനുള്ള ജന്മസിദ്ധമായ കഴിവെനിക്ക് ഉണ്ടായിരുന്നുവെങ്കില് ഒരു തവണ. ഒറ്റ തവണയെങ്കിലും നീയെന്നെ സ്നേഹിച്ചു പോകുമായിരുന്നു.

✔ Copied

ഒരുപാടു സ്നേഹിക്കുന്നു നിന്നെ അതായിരിക്കും മറ്റൊരാളിലും നിന്നെ കാണാനാവത്തത്. പഴയ വഴിത്താരകളിലൂടെയെന്നും നടക്കാറുണ്ട്, എല്ലാം പഴയപ്പോലെ തന്നെ നീ മാത്രമില്ല....

✔ Copied

ഇന്ന് നിന്നെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ആ കണ്ണുനീരിനെ ഞാനറിയാതെ ഇഷ്ട്ടപെട്ട് പോകുന്നു. ഒരു നാളും മറക്കാത്ത ഒരോർമയായ് എന്നും കാണും നീ എന്റെ മനസ്സിൽ...ശ്വാസം നിലയ്ക്കും വരെയ്കും ...‪

✔ Copied

നീ പിണങ്ങിപോകുന്നതു കൊണ്ട് ഈ ലോകത്തിന് ഒന്നും സംഭവിക്കുന്നില്ല പക്ഷെ ഒന്നുണ്ട് ഒരാൾ ചിരിക്കാനും ജീവിക്കാനും മറക്കുന്നു..

✔ Copied

എനിക്കുറപ്പുണ്ട്‌ എത്ര അകലെ ആണെങ്കിലും നിന്നോർമ്മകളിൽ ഞാൻ എന്നും ഉണ്ടാകുമെന്നു. കാരണം നീ എന്നെ അത്രമാത്രം സ്നേഹിച്ചിരുന്നു...

✔ Copied

തെറ്റ് പറ്റിയത് എനിക്കായിരുന്നു... ജീവനുള്ള കാലം വരെ അരികിൽ നീ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ ഒരിക്കൽ പോലും ഞാൻ ചോദിച്ചില്ല എന്റെ കൂടെ തന്നെ ആണോ എന്ന്.

✔ Copied

അറിയാൻ ആഗ്രഹിച്ചത് സ്നേഹം ആയിരിന്നു പക്ഷെ നീ എനിക്ക് പറഞു തന്നതോ... വിരഹവും...

✔ Copied

നിന്റെ ഇത്ര അടുത്തു വന്നിട്ടും കാണാതിരിക്കാൻ മാത്രം അത്രയും ചെറുതായിപ്പോയോ ഞാൻ..

✔ Copied

എന്നിലെ പ്രണയം എന്ന വികാരം നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു. ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു .

✔ Copied

ഇഷ്ടമായിരുന്നു പെണ്ണേ നിന്നെ എന്നിലെ റൂഹ് പോലെ..! വിധിയുടെ ദിശ അറിയാത്ത ഒഴുക്കിൽ പെട്ട് നീ. മറ്റൊരു തീരം തേടുന്നവരെ...

✔ Copied

ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്. ചങ്ക് തകർത്തിട്ടുണ്ട്.. പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെഒന്നിനെയും സ്നേഹിച്ചിട്ടില്ല

✔ Copied

എന്നും ഞാൻ നിന്നെ കാണുമായിരുന്നു ൽനിന്നെ കാണാത്ത ആ നിമിഷം ആയിരുന്നു എനിക്ക് നീ എൻെറ കളി കൂട്ടുകാരി മാത്രം ആയിരുന്നിലാ അതിലും വലുതായ മറ്റെന്തോ ആയിരുന്നു

✔ Copied

എത്ര വിഷമങ്ങൾ ഉണ്ടായാലും അത് എല്ലാം മറന്ന് സന്തോഷിക്കാൻ ഒരു മുഖം മനസ്സിൽ ഉണ്ടായിരുന്നു...ഇപ്പോൾ ആ മുഖം മാത്രമാണ് എന്റെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നത്...

✔ Copied

നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍കെ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്..

✔ Copied

കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഖൽബ് കിഴടക്കി ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രികുന്നത് നിയാണ്..നിന്റെ അസാനിധ്യം എനിക്കു നൽകുന്നത്‌ മരണ തുല്യമായ വേദന ആണ്..

✔ Copied

ഇനിയീ മനസ്സ് കൊതിക്കില്ല ഒന്നിനും, അർഹതയില്ലാത്ത ഒന്നിനെയും കയ്യെത്തിപ്പിടിക്കാൻ ഈ കൈ പൊങ്ങില്ലൊരിക്കലും

✔ Copied

വിങ്ങുന്ന ഹൃദയം എനിക്ക് സമ്മാനിച്ചത്. ഉറക്കമില്ലാത്ത രാവുകളാണ്. നിന്നോട് കനിവു തോന്നിയ കാലം നീ എന്നെ സ്വപ്നം കാണിച്ചുറക്കി. സ്വപ്നങ്ങൾ വീണ്ടും

✔ Copied

എത്രയെത്രയോ അദൃശ്യ പ്രണയങ്ങൾ ! പറഞ്ഞ സ്നേഹത്തേക്കാൾ കൂടുതൽ പറയാത്ത സ്നേഹം ആണ് ! ഏറ്റവും വലിയ ഭാഗ്യവും ആ പറയാത്ത പ്രണയമാവും.

✔ Copied

എത്ര അവഗണിചാലും ജാഡ കാണിച്ചാലും ചിലര് നമ്മളോട് പിന്നെയും മിണ്ടി വരുന്നത് അവർക്ക് നമ്മളെ അത്രയും ഇഷ്ട്ടമായോണ്ട.. അതു നമ്മൾ കാണാതെ പോകരുത്...

✔ Copied

നിനക്ക് എന്നോട് വെറുപ്പായിരിക്കാം പക്ഷേ നീ എന്നേ ഒരിക്കലും മറക്കില്ലാ. മിത്രങ്ങളെ മറന്നാലും ശത്രുക്കളെ മറക്കാൻ കഴിയില്ലല്ലോ പ്രതേൃകിച്ച് നിനക്ക്...

✔ Copied

നീ അരികില്‍ ഉണ്ടാകുമ്പോള്‍ ഈ ലോകം മുഴുവന്‍ എന്‍റെ കാല്‍ കീഴിലായത് പോലെയായിരുന്നു... പക്ഷെ...... ഇന്ന്..

✔ Copied

നിന്നോട് പുറമേദേഷൃം കാട്ടാറുണ്ടെങ്കിലും എനിക്ക് ഒരിക്കലും നിന്നെ വെറുക്കാൻ കഴിയില്ല. അത്രയും സ്നേഹിച്ചു പോയി നിന്നെ.

✔ Copied

നിൻ കണ്ണുകളിലെ തിളക്കത്തിൽ എന്റെ മനം അസ്സ്‌ഥമാക്കുന്നു. നിൻ പുഞ്ചിരിയിൽ ഞാൻ നിശ്ചലമായിനിന്നു പോകുന്നു.

✔ Copied

എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം നിന്റെ വിടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം

✔ Copied

ഓരോ തവണ നീ എന്നെ വേദനിപ്പിച്ചപ്പൊഴും ഞാന് നിന്നെ വെറുക്കുകയായിരു ന്നില്ല...മറിച്ച് അത് എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി തരുകയായിരുന്നു

✔ Copied

തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം എങ്കിലും എവിടെയൊക്കെയോ ഒരു പ്രതീക്ഷ.

✔ Copied

കരയാൻ ഞാൻ ഒരിക്കലും കൊതിച്ചിട്ടില്ല. പക്ഷെ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.

✔ Copied

നീ അകലുകയായിരുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല..... അറിഞ്ഞിരുന്നെങ്കിൽ, ഞാൻ ഒരിക്കലും നിന്നോട് അടുക്കുകയില്ലായിരുന്നു..

✔ Copied

നീ എന്നിൽ നിന്നും അകന്നുപോയ നിമിഷത്തെകാൾ ഏറെ എനിക്ക് നിന്നേ ആദ്യമായ് കണ്ടുമുട്ടിയ നിമിഷത്തെ ഓർക്കാനാണിഷ്ടം കാരണം ഞാൻ ഇപ്പോഴും നിന്നേ പ്രണയിക്കുന്നു.

✔ Copied

നീ എന്റെ മയ്യിത്ത് കാണാന്‍ വരുമ്പോള്‍ നിന്റെ മുഖം നന്നായി മറക്കണം, നിന്റെ മുഖത്തുള്ള സന്തോഷത്തിന്റെ ചിരി എനിക്ക് കാണാതിരിക്കാന്‍ വേണ്ടിയെങ്കിലും

✔ Copied

ആ മിഴി നിറയുമ്പോൾ പിടയുന്നത് ഈ ഹൃദയമാണ് എന്നാല് ഈ ഹൃദയം പിടയുന്നത് കാണാ൯ ആ മിഴികള്ക് കഴിയുന്നില്ല

✔ Copied

സ്വപ്നങ്ങളെ.. ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക. എനിക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് ഇന്നും മധുരം തന്നെയാണ്.

✔ Copied

മറക്കുമായിരുന്നു നീയെനിക്കൊരു കാഴ്ചവസ്തുവായിരുന്നെങ്കിൽ മറന്നിരുന്നേനെ നീയെന്റെ ഹൃദയം കവർന്നില്ലായിരുന്നു എങ്കിൽ

✔ Copied

പിണങ്ങാനും ഇണങ്ങാനും കളിയാക്കാനും കരളില് കൊണ്ട് നടക്കാനും എനിക്ക് നീ മാത്രമേ ഉള്ളൂ....

✔ Copied

കണ്ടപ്പോഴെല്ലാം മുഖം താഴ്ത്തി. മിണ്ടാൻ ഒരുങ്ങിയപ്പോഴെല്ലാം വേദനയുടെ മൗനം നൽകി. ഒടുവിൽ എന്റെ ഹൃദയസ്പന്ദനങ്ങൾ നിലച്ചപ്പോൾ എന്തിനു വേണ്ടി നീ മിഴികൾ നിറച്ചൂ !!! എന്റെ ആത്മാവിനു വേണ്ടിയോ അതോ അറിഞ്ഞിട്ടും നഷ്ടപ്പെടുത്തിയ എന്റെ സ്നേഹത്തിനു വേണ്ടിയോ.

✔ Copied

കറുത്ത കരിവളകൾ അവളുടെ വെളുത്ത കൈയ്യ്കളിൽ ചുംബിച്ചു കൊണ്ട് ചന്തം നിറഞ്ഞ ചിരികളുമായി... ചമയങ്ങളില്ലാതെ വരുന്ന അവളെയും കാത്തു ആ ഇടവഴിയില് പൊഴിഞ്ഞു വീണ ഇലകളില് ഒരു നഷ്ട പ്രണയത്തിന്റെ നൊമ്പര കഥകള് വായിക്കാതെ ഇന്നും ഞാന് കാത്തിരിക്കുന്നു .... ആ പാദസരത്തിന്റെ കിലുക്കത്തിനായ്‌

✔ Copied

യാതൊരുവിധ പരിഭവമോ പിണക്കമോ ഇല്ല. ഇന്നു വരെ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. വിടറഞ്ഞിറങ്ങാൻ നേരമായ്. എല്ലാവർക്കും നൻമകൾ ആശംസിക്കുന്നു

✔ Copied