ജന്മദിനം
പ്രിയ മിത്രമേ ഓരോ ജന്മദിനവും ഓരോ ഓർമ്മപെടുത്തലാണ് നാലെക്കുള്ള പാതയോരുക്കലും. ജന്മദിനാശംസകൾ നേരുന്നു ..
ആകാശവും, ഭൂമിയും ,കാറ്റും ,കിളികളും നിനക്ക് ആശംസകൾ നേരുന്നു .അവർക്കൊപ്പം എന്റെയും ഹൃദയം നിറഞ്ഞ ജന്മദിനം ആശംസകൾ
നൂറായിരം ആയുസ്സുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് എന്റെ സുഹൃത്തിന് ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ഇവിടെ കുറിക്കട്ടെ എന്റെ ജന്മദിനാശംസകൾ
നിനക്കുള്ള ആയുസ്സ് അത് എത്രയായാലും എനിക്കുള്ളത് അതിനെക്കാൽ ഒരു നിമിഷം കുറവായിരിക്കണേ എന്നൊരു പ്രാർത്തനയേ എനിക്കുള്ളു...ഈ ജന്മദിനത്തിലും നിന്റെ ആയുസ്സിനായി ഒത്തിരി ആശംസകളോടെ പ്രിയ സുഹൃത്ത്
ഈ ജന്മം സന്തോഷത്തോടെയും സമാടാനത്തോടെയും ജീവിക്കാനാകട്ടെ എന്ന് ഹൃദയം നിറഞ്ഞു പ്രാർത്ഥിച്ചു കൊണ്ട് നേരുന്നു ജന്മദിനാശംസകൾ
ഇന്ന് എന്റെ സുഹൃത്തിനെ ജന്മദിനം ആണ് ഈ ദിനം എന്ന് എന്റെ ഓർമ്മയിൽ നിന്ന് മായാതെ നില്ക്കും കാരണം അത്രയം നല്ല ഒരു സുഹൃത്ത് ബന്ടമാണ് അവൾ എനികീ ജന്മത്തിൽ നല്കിയിരിക്കുന്നത് എന്റെ എല്ലാ സന്തോഷത്തോടെയും എന്റെ കൂടുകാരിക്ക് വേണ്ടി ഞാൻ ആശംസകൾ പറയട്ടെ
എന്റെ പ്രിയ സുഹൃത്തിന് ഒരായിരം ജന്മദിനാശംസകൾ നേർന്നു കൊണ്ട് എന്നും നിനക്കായി പ്രാര്ത്തിച്ചു കൊണ്ട് ആശംസിക്കട്ടെ ജന്മദിനാശംസകൾ
ആ ദിവസം ഇന്നായിരുന്നു അല്ലേ? വർഷങ്ങൾക്ക് മുൻപ് ഈ ഒരു ദിവസം ആയിരുന്നു നിലവിളിച്ച് ഈ ലോകത്തേക്ക് ...,.. വന്നത് ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ ....പിറന്നാൾ ആശംസകൾ
ഈ ജന്മദിനവും ഇനി വരുന്ന ദിനങ്ങളും ഒത്തിരി സന്തോഷം നിറഞ്ഞതാകട്ടെ. പ്രിയ സുഹൃത്തിന് എപ്പോഴും നല്ലത് മാത്രം സംഭവിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഹാപ്പി ബർത്ത് ഡേ
സൂര്യനെ വലംവെക്കാനുള്ള നിന്റെ അടുത്ത യാത്ര ഇന്നു തുടങ്ങുന്നു..കഴിഞ്ഞു പോയ മറ്റെല്ലാ യാത്രകളെക്കാളും മനോഹരവും സന്തോഷകരവുമാവട്ടെ ഈ യാത്ര എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,ആശംസിക്കുന്നു...
ഈ ജന്മദിനവും ഇനി വരുന്ന ദിനങ്ങളും ഒത്തിരി സന്തോഷം നിറഞ്ഞതാകട്ടെ. പ്രിയ സുഹൃത്തിന് എപ്പോഴും നല്ലത് മാത്രം സംഭവിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഹാപ്പി ബർത്ത് ഡേ
പുഞ്ചിരികൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേൻമഴയും സ്നേഹം കൊണ്ട് ഹൃദയവും നിറച്ച സുഹൃത്തിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു.....
ഒത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ എന്റെ മുത്തിന് ഒരായിരം ഒരായിരം സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു
ഒരിക്കൽ നീ എന്റെ ശബ്ദം കേൾകാതെ വരികയാണെങ്കിൽ നീ ആകാശത്തേക്ക് നോക്ക്, അപ്പോൾ ഒരു നക്ഷത്രമായി ചിരിച്ചുകൊണ്ട് ഞാൻ പറയും ......ഹാപ്പി ബർത്ത് ഡേ....!
കഴിഞ്ഞു പോയ വർഷങ്ങളെയും കൊഴിഞ്ഞു പോയ തൂവലുകളേയും ഓർത്ത് സങ്കടപ്പെടരുത്. അവയ്ക്കു പകരം പുതിയ വർഷങ്ങൾ പുതിയ തൂവലുകൾ തളിർക്കും കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ കഴിവുള്ളവ വലിയ ലക്ഷ്യങ്ങൾ നേടാൻ പ്രാപ്‌തിയുള്ളവ.ഈ പുതിയ വർഷത്തിൽ കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ കഴിയട്ടെ.. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
ഒരായിരം പൂക്കൾ വിരിയിച്ചു എന്റെ ഹൃദയത്തിൽ ഞാൻ കുറിക്കട്ടെ ദീർഘായുസ്സായിരിക്കട്ടെ എന്ന് . ജന്മദിനാശംസകൾ .
വെല്ലുവിളികൾ നിറഞ്ഞ ഈ ജീവിതത്തിൽ ഒരു വർഷക്കൂടി കടന്നു പോയി. ഇനി വരും നാളുകൾ മാധുര്യമാകാൻ സധിക്കട്ടെ.... ഒരായിരം ജന്മദിനാശംസകൾ.
എന്നും എന്റെ കൂടെ ഉണ്ടാവണമെന്ന് കൊതിക്കുന്നു ഒരു നൂറു സുവർണ ജന്മദിനം ഇനിയും ഉണ്ടാവട്ടെ ഹാപ്പി ബര്ത്ഡേ
ഒത്തിരി സന്തോഷവും നന്മയും ആശംസിക്കുന്നു ഈ ജന്മദിനനാളിൽ നാളിൽ എന്റെ സുഹൃത്തിന് വേണ്ടി ... ഹാപ്പി ബർത്ത് ഡേ ..
ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു നീയാണ് എന്റെ ഉറ്റ സുഹൃത്തെന്നു ഇത്രയും നാൾ പങ്കു വച്ച ഓരോ നിമിഷങ്ങളും എനിക്ക് വിലപെട്ടതാണ് നിന്റെ ജന്മദിനം എന്റെ ഓരോ നിമിഷത്തെ ഓർമ്മയിലും ഉണ്ട് ഹൃദയം നിറഞ്ഞു മനം നിറഞ്ഞു ആശംസിക്കുന്നു ...
എന്‍െറ പ്രിയപ്പെട്ടവരുടെ പുഞ്ചിരികള്‍ എനിക്കെപ്പോഴും മധുരമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നു........ ആ സുഹൃത്തിന്റെ ജന്മദിനം എനിക്ക് അതിലേറെ മധുരം സമ്മാനിക്കുന്നു . ജന്മദിനാശംസകൾ ..
എന്റെ പ്രിയ സുഹൃത്തിന് ഈ ജീവിതത്തിൽ എല്ലാ നന്മകളും മംഗളങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് പിറന്നാൾ ദിന ആശംസകൾ
വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു വിജയത്തിന്റെ സ്വർഗ്ഗങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കട്ടെ . ജന്മദിനാശംസകൾ .
വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു വിജയത്തിന്റെ സ്വർഗ്ഗങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കട്ടെ . ജന്മദിനാശംസകൾ ..