വിവാഹ വാർഷികം

വിവാഹ വാർഷികം

ദാമ്പത്യത്തിന്റെ ഓരോ വർഷം പിന്നിടുമ്പോഴും നിങ്ങളുടെ സ്നേഹം പത്തര മാറ്റ് കൂടികൊണ്ടേ ഇരിക്കുന്നു ഇനിയുള്ള ജീവിതവും സന്തോഷകരമാവട്ടെ ഹാപ്പി വെഡിംഗ്

✔ Copied

ദീർഘവും സന്തോഷപൂർണവുമായ വിവാഹജീവിതത്തിനുള്ള മംഗളാശംസകൾ ഈ വിവാഹ ജീവിതത്തിൽ ഇനിയും നിങ്ങൾക്ക് സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്തിച്ചുകൊണ്ട്‌ ആശംസകൾ നേരുന്നു

✔ Copied

നിന്നെത്തന്നെ ഒന്നൂടി പ്രേമിക്കണം എന്നിട്ടു വീണ്ടും കല്യാണം കഴിക്കണം എന്നും നിന്റെ മാത്രം കാമുകി ആവണം

✔ Copied

എന്നും ഇപ്പോഴും ഈ സന്തോഷ ദാമ്പത്യം കൂടെയുണ്ടാകട്ടെ എന്ന് ആത്മാർഥമായി ആശംസിച്ചു കൊണ്ട് നിന്റെ സ്വന്തം സുഹൃത്ത്

✔ Copied

ഒരുപാട് കാലം പരസ്പരം പ്രണയിച്ചിട്ട് വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒന്നാകാൻ കഴിഞ്ഞെങ്കിൽ അവരാണ് ജീവിതത്തിൽ ഏറ്റവും ഭാഗ്യമുള്ളവർ

✔ Copied

ഈ ദാമ്പത്യം പ്രണയിച്ചു പ്രണയിച്ചു തീർക്കാം ഇന്ന് വിവാഹ വാര്ഷികം ആഘോഷിക്കുന്ന എന്റെ പ്രിയ സുഹൃത്തിന് എന്റെയും എന്റെ കുടുംബത്തിന്റെയും ആശംസകൾ നേരുന്നു ഹാപ്പി വെഡിംഗ് ഡേ

✔ Copied

ജീവിതത്തിന്റെ ദാമ്പത്യ താളുകളിൽ വിജയം കൈവരിച്ചു മുന്നോട്ടു ജീവിച്ചു കൊണ്ടിരിക്കുന്ന സുഹൃത്ത് ദമ്പതികളെ നിങ്ങളെ ഞാം ആശംസിച്ചോട്ടെ ഹാപ്പി വെഡിംഗ് ഡേ ...

✔ Copied

എന്നെന്നും ഇങ്ങനെ ഒരു സന്തോഷ ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു വിവാഹ വാർഷികാശംസകൾ

✔ Copied

എന്നെന്നും ഇങ്ങനെ ഒരു സന്തോഷ ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു വിവാഹ വാർഷികാശംസകൾ

✔ Copied

ജീവിതം ഒന്നേയുള്ളു അതു പരമാവധി അടിച്ചുപൊളിക്കനാം. സൂക്ഷിച്ചാൽ ദുഖിക്കണ്ട. വിവാഹ വാർഷികാശംസകൾ

✔ Copied

ഈ ദാമ്പത്യം പവിത്രതയോടെ കാത്തുസൂക്ഷിച്ച നിങ്ങളുടെ ജീവിതം സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർതതമായി പ്രാർത്തിച്ചു കൊണ്ട് എന്റെ വിവാഹ വാർഷികാശംസകൾ

✔ Copied

ഐശ്വര്യം നിറഞ്ഞ ഒരു ആയുസ്സുള്ള ദാമ്പത്യ ജീവിതം ആശംസിക്കട്ടെ എന്റെ പ്രിയ സുഹൃത്തുക്കൾക്കായി വിവാഹ വാർഷികാശംസകൾ

✔ Copied

ഇന്ന് വിവാഹവാര്ഷികം ആഘോഷിക്കുന്ന എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒത്തിരി ഒത്തിരി ഒരായിരം സ്നേഹത്തോടെ എന്നുമെന്നും ഈ സ്നേഹ ബന്ധം നിലനില്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ

✔ Copied

എന്റെ സുഹൃത്തിന് ഒത്തിരി ഒത്തിരി സന്തോഷ ജീവിതം ഇനിയും ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് ഞാൻ നേരുന്നു വിവാഹ വാർഷികാശംസകൾ

✔ Copied

ഈ ജീവിതയാത്രയിൽ നിനക്ക് കൂട്ടായി ഈ ദാമ്പത്യം എന്നും തുണ ആകട്ടെ എന്റെ എല്ലാ സ്നേഹ സ്വരങ്ങളോടും കൂടി ഞാൻ ഒന്ന് ആശംസിക്കട്ടെ വിവാഹ വാർഷികാശംസകൾ

✔ Copied

ഈ ദാമ്പത്യം കെട്ടുറപ്പോടെ എന്ന് ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിന്റെ പ്രിയ സുഹൃത്ത് വിവാഹ വാർഷികാശംസകൾ

✔ Copied

എന്റെ എന്റെ ഹൃദയത്തിനെ താക്കോൽ എടുത്ത എന്റെ ജീവിതപങ്കാളിയായ എന്റെ പ്രിയ സഖി ഞാനെന്തു തന്നാലാണ് ഈ വാര്ഷികനാളിൽ നമ്മുടെ ഈ സ്നേഹ ബന്ധത്തിനു പകരമാകും. ഹാപ്പി വെഡ്ഡിംഗ്‌ ഡേ

✔ Copied

ദൈവം നമുക്ക് തരുന്ന വലിയൊരു വരദാനം തന്നെ ആണ് സന്തുഷ്ട്ടവും സന്തോഷകരവുമായ വിവാഹജീവിതം ഈ ജീവിതം സുന്ദരംമായി ജീവിച്ചു മുന്നോട്ടു പോകുന്ന എന്റെ സുഹൃത്ത് ദമ്പതികൾക്ക് എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ

✔ Copied

ഈ ജീവിതത്തിൽ ഇനിയും നമുക്ക് ഒത്തിരി സ്നേഹവും സഹകരണവും പഠിക്കാം നീ എന്നും എന്റെ കൂടെ നീ ഉണ്ടാവുമെങ്കിൽ മരണം വരെ ഹാപ്പി വെഡിംഗ് ഡേ .

✔ Copied

എന്റെ പ്രിയ കൂട്ടുകാരിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും മനസ്സ് നിറഞ്ഞ വിവാഹ വാർഷികാശംസകൾ നേർന്നു കൊള്ളട്ടെ

✔ Copied

സുഖം-ദുഖ ചേരുവകള്‍ ആണ്‌ ജീവിതം. ഇവിടെ പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞാല്‍ അതിനൊളം തൃപ്തി വേറെ എന്ത്. ഇതെല്ലം ജീവിതം കൊണ്ട് കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തുക്കള്ക്ക് വിവാഹ മംഗളാശംസകൾ

✔ Copied

മോഹങ്ങളും ആഗ്രഹങ്ങളും കൊണ്ട്.. തീർത്ത സ്വപ്ന സൗധത്തിലെ എന്റെ സുഹൃത്ത് ദമ്പതികളെ ഞാൻ ഹൃദയപൂർവ്വം ആശംസിക്കുന്നു ഹാപ്പി വെഡിംഗ് ഡേ..

✔ Copied

ദാമ്പത്യത്തിന്റെ ഈ ജീവിതകാലയളവുകൾ ഒത്തൊരുമയോടെ പങ്കുവെച്ച എന്റെ കുടുംബ സുഹൃത്തുക്കള്ക്ക് നൂറായിരം വിവാഹ മംഗള ദിനാശംസകൾ

✔ Copied

പ്രണയിച്ചു കൊതി തീരാത്ത എന്റെ സുഹൃത്ത് ദമ്പതികൾക്ക് ഇനിയുള്ള വിവാഹ ജീവിതത്തിലും ഈ ഒരു അനുഭൂതിയും ഒരുപാട് നന്മകളും ഉണ്ടാവട്ടെ എന്ന് മനസ്സ് നിറഞ്ഞു പ്ര്രര്തിച്ചു കൊണ്ട് ഹാപ്പി വെഡിംഗ് ഡേ

✔ Copied

ഈ വിവാഹ ജീവിതത്തിൽ ഇനിയും നിങ്ങൾക്ക് സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്തിച്ചുകൊണ്ട്‌ വിവാഹ വാര്ഷിക ആശംസകൾ

✔ Copied

എന്റെ സുഹൃത്ത് ദമ്പതികൾക്ക് ഹൃദയം നിറഞ്ഞ ആയുരാരോഗ്യ സൌഖ്യം നേരുന്നു ഈ വിവാഹ വാര്ഷികവും സന്തോഷത്തോടെ കൊണ്ടാടാം

✔ Copied

ജിവിത യാത്രയുടെ താഴ്വാരങ്ങളിൽ ഇളം തെന്നലിന്റെ അകമ്പടിയോടെ കൈകൾ കോർത്ത്പിടിച്ച് കഴിഞ്ഞ അഞ്ചുവര്ഷം നടന്നു നീങ്ങിയ സ്നേഹിതനും പ്രിയതമയ്ക്കും സർവശക്തൻ എല്ലാ അർത്ഥത്തിലും സന്തോഷം നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ വിവാഹ വാർഷികാശംസകൾ.

✔ Copied

ഒത്തൊരുമയോടെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ശുഭ പ്രതീക്ഷയോടെ ജീവിച്ചു പോകുന്ന എന്റെ സുഹൃത്തിന്റെ ദാമ്പത്യ ജീവിതത്തിലേക്ക് നല്ല ഓർമ്മകളുടെ ഒരു വർഷം കൂടി കടന്നു പോകുന്നു ഞാൻ എന്റെ സുഹൃത്തിനായി ഹൃദയം കൊണ്ട് ആശംസകൾ അർപ്പിക്കുന്നു.

✔ Copied

ഈ വിവാഹ ജീവിതത്തിനെ ഓരോ കല്പടവുകളും മംഗളമായി തീരട്ടെ എന്ന് ആശംസിക്കുന്നു വിവാഹ വാർഷികാശംസകൾ ..

✔ Copied

നല്ല ഓർമ്മകളും ചെറിയ സൌന്ദര്യ പിണക്കങ്ങളുമായി ഒരു വർഷം കുടി കൊഴിഞ്ഞു പോയി എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ

✔ Copied

സ്നേഹവും സാമിപ്യം പരസ്പര സഹകരണവും എല്ലാം ഒത്തൊരുമിച്ചു പങ്കിട്ട എന്റെ സുഹൃത്ത് ദമ്പതികൾക്ക് വിവാഹ വാർഷികാശംസകൾ .

✔ Copied