സുപ്രഭാതം
നമ്മെ വേദനിപ്പിക്കുന്നവരുടെ കൂടെ ഇരിക്കുന്നതിൽ എനിക്ക് സങ്കടമില്ല, കാരണം. നാം വേദനിച്ചാലും അവരെങ്കിലും സന്തോഷത്തോടെ ഇരിക്കട്ടെ " *ഗുഡ് മോർണിംഗ് *
മനസ്സിന്റെ കണ്ണാടിയായി മാറുന്ന ഒരു സുഹൃത്ത് ബന്ധം ഈ ദിവസം ഉണ്ടാവാട്ടെ എന്നു ആശംസിച്ചു കൊണ്ട് ശുഭദിനം
അകലം ഒരിക്കലും സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നില്ല ... സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നത് വിശ്വാസക്കുറവും സംശയവുമാണ് ... സുപ്രഭാതം .
ഞാൻ എത്ര ശുഭദിനാശംസിച്ചിലും കാര്യമില്ല ആ ദിവസം നിന്റെ കയ്യിലിരുപ്പ് പോലെ ഇരിക്കും എങ്കിലും ശുഭദിനം നേരുന്നു
പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ ഉദിച്ചുയരുമ്പോൾ കിരണങ്ങൾക്ക് അസ്തമയം വരെ തിളങ്ങേണ്ടതുണ്ട് ആ പൊൻകിരണങ്ങൾ ആവാൻ നാം ശ്രമിക്കുക ശുഭദിനം
നാളെയുടെ സ്വപ്‌നങ്ങൾ എന്നെ ഉറങ്ങാൻ കൊതിപ്പിക്കുന്നു . ഇന്നലെയുടെ ഓർമകൾ എന്റെ ഉറക്കം കെടുത്തുന്നു . ശുഭദിനം
നിങ്ങൾ ആരെയെങ്കിലും അവഗണിക്കുകയാണെങ്കിലോ ഉപദ്രവിക്കുകയാണെങ്കിലോ നിങ്ങൾ ഒന്ന് ചിന്തിക്കുക എതിർ സ്ഥാനത്ത് താനായിരുന്നെങ്കിൽ? 🇬🇴🇴🇩 🇲🇴🇷🇳🇮🇳 🇬
✍ സ്വപ്നം കാണാൻ പഠിപ്പിച്ചവർ പിന്നീട് ഒരു സ്വപ്നമായി മാറിയപ്പോഴാണ് സ്വപ്നങ്ങൾക്ക് ഒരു വിലയുമില്ലെന്ന് മനസ്സിലായത്....... 🍁*_₲๑๑d 💗ℳ๑®ทïทg_*🍁 ☘*_Have A Nice Day_*☘😊👍🏻☕
"എന്നെ എന്തിനാ ഇത്രയും പരീക്ഷിക്കുന്നത് ദൈവമേ" എന്ന് ചിന്തിക്കുന്നതിലും നല്ലതല്ലേ "എന്നെ ഇത്രയല്ലേ പരീക്ഷിച്ചത് ദൈവമേ" ഗുഡ് മോർണിംഗ്
ഈ ഭൂമി അത് വളരെ മനോഹരമാണ്.. ആരും ജീവിക്കാൻ കൊതിപ്പിക്കുന്നിടമാണ്.....ആകാശം അത് അതിമനോഹരമാണ് ആരും എത്താൻ കൊതിക്കുന്നിടമാണ്.... സുപ്രഭാതം.
ഒരു പാട് വാക്കുകൾ ഉരുവിട്ട് മറ്റുള്ളവരുടെ ചെവികളിൽ പ്രകമ്പനം സൃഷ്ടിക്കുന്നതിലല്ല നമ്മുടെ മഹത്വം. മറിച്ച് , പറഞ്ഞ വാക്ക് എത്ര ചെറുതാണെങ്കിലും അതുകൊണ്ട് മറ്റുള്ളവരുടെ ഹൃദയങ്ങളിൽ സ്നേഹത്തിന്റേയും, സന്തോഷത്തിന്റേയും അലയടികൾ തീർക്കുകയും മസ്തിഷ്ക്കത്തിൽ അറിവിന്റെ കരുത്തുറ്റ വീടുകൾ തീർക്കുകയും ചെയ്യുന്നവരാകണം നാം. ശുഭദിനം....
സ്വന്തം കഴിവ് തിരിച്ചറിയാൻ കഴിയാത്ത മനുഷ്യന് എവിടെ ചെന്നാലും പരാജയം മാത്രമായിരിക്കും. ഗുഡ് മോർണിംഗ് ഫ്രണ്ട്സ്
വളർന്ന് വരുമ്പോൾ പെൻസിൽ മാറ്റി പേന വച്ചുതരുന്നത് എന്തിനെന്നറിയോ: ഇനിയുള്ള ലൈഫിൽ തെറ്റുകൾ പറ്റിയാൽ മായ്ക്കാൻ എളുപ്പമല്ല എന്ന ബോധം ഉണ്ടാവാൻ .... സുപ്രഭാതം
ജീവിത യാത്ര വളരെ കുറഞ്ഞ ദൂരം മാത്രമേ ഒളളൂ. അതിനിടക്കെന്തിന് ഈ പകയും വിദ്ദേഷവും തമ്മിൽ തല്ലും പിണക്കവുമെല്ലാം. സുപ്രഭാതം
കുഞ്ഞു നാളിലും ഇന്നും ഒട്ടും മാറ്റം വരാത്ത ഒരു ശീലമാണു.. രാവിലെ പുതപ്പിൽ നിന്നും എണിക്കാനുള്ള മടി... ശുഭദിനം ☺
കാലതാമസം, ഓർമ്മക്കുറവ്, അലസത, ആവിശ്യത്തിലധികം ഉറക്കം ഈ നാലും ജീവിത പുരോഗതിക്ക് വിഘ്നങ്ങളാകുന്നു..... ശുഭ ദിനം ശുഭ ചിന്തകൾ
മറക്കുവാനല്ല നിന്നെ ഞാൻ പ്രണയിച്ചത്........ പിരിയുവാനല്ല നിന്നെ ഞാൻ എന്നിലേക്ക് ചേർത്തുവച്ചതും...... മരണമെന്ന സത്യത്തെ ഞാൻ സ്വന്തമാക്കുന്ന ആ വേളയിലായിരിക്കും ഞാൻ നിന്നെ മറക്കുന്നതും പിരിയുന്നതും....... ശുഭദിനം ☺
മൗനം എപ്പോഴും സമ്മതം ആയിരിക്കില്ല... നിശബ്ദ്ധമായ പ്രതിരോധത്തിന്റെ ഏറ്റവും ശക്തമായ ഭാഷ കൂടി ആയിരിക്കും.... ..... ശുഭദിനം.
വിധിയെ... നീയും, അറിയണം ഒന്നുമില്ലാത്തവനും ഇവിടെ ഒരായിരം സ്വപ്നങ്ങൾ നെയ്തു കാത്തിരിക്കുന്നുണ്ടെന്ന്.. ഗുഡ് മോർണിങ്.
പാത മനോഹരമാണെങ്കിൽ എങ്ങോട്ടാണെന്നു അന്വേഷിക്കണം. എന്നാൽ, ലക്ഷ്യസ്ഥാനം മനോഹരമാണെങ്കിൽ പാതയെക്കുറിച്ച് ആലോചിക്കേണ്ടതില്ല മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുക..... സുപ്രഭാതം
ഭൂമിയുടെ ഗുരുത്വാകർഷണബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് രാവിലെ ആണെന്ന് തോന്നുന്നു. എത്ര ശ്രമിച്ചിട്ടും അങ്ങ്ട് എണീക്കാൻ കഴിയണില്ല... ശുഭദിനം ☺
ഉടുതുണിയഴിഞ്ഞു വീണ രാത്രിയുടെ നാണം മറക്കാൻ പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി.. എല്ലാ കൂട്ടുകാര്‍ക്കും നല്ലൊരു ദിവസം നേരുന്നു ..
ഒരു ലക്ഷ്യം നിന്‍റെ മുന്നിലുണ്ടോ..? എങ്കിൽ ആ ലക്ഷ്യത്തിലേക്കുള്ള വഴികളിലെ മുള്ളുകളും കല്ലുകളും നിനക്കൊരു പ്രശ്നമാകില്ല.... ശുഭദിനം..
ഈ പുലരി കൂടി കാണാൻ ഭാഗ്യം തന്ന ദൈവത്തെ സ്തുതിച്ചു കൊണ്ട്.. ഈ ദിനവും നന്മകള്‍ വർഷിക്കട്ടെ എന്നാശംസിക്കുന്നു.. ശുഭദിനം
" നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക എന്നത് കടമയാണ് പക്ഷേ നിങ്ങൾ സ്നേഹിക്കുന്നവരാൽ സ്നേഹിക്കപ്പെടുക എന്നതാണ് ജീവിതം." ശുഭദിനം
മഴയുടെ നേർത്ത രാഗം പോലെ പെയ്തു തീർന്നിട്ടും ബാക്കി നിൽക്കുന്ന മേഘങ്ങൾ പോലെ ചില ഓർമ്മകൾ എന്നും കൂടെയുണ്ടാവും.... വീണ്ടും വീണ്ടും ഓർത്തെടുക്കാൻ... ആ ഓർമ്മകളിലൂടെ ഇന്നത്തെ പുലരി നേരുന്നു.... ശുഭദിനം കൂട്ടുകാരെ..
നമുക്ക് ഇനിയുമേറെ സഞ്ചരിക്കാനുണ്ട്..... വിഷമങ്ങളെയും വേദനകളെയും അകറ്റുവാനുണ്ട്. വേര്‍പാടും വിരഹവും മറക്കുവാനുണ്ട്...... സന്തോഷവും സമാധാനവും ആശ്വാസവുമെല്ലാം ലഭിക്കുന്നത് നമ്മുടെ ഹൃദയങ്ങളില്‍ നിന്നുതിര്‍ന്നു വീഴുന്ന നല്ല നല്ല വാക്കുകളെ ആശ്രയിച്ചാണ്....... ശുഭദിനം..
എല്ലാവരും ബാല്യകാലം തിരിച്ച് കിട്ടാന്‍ ആഗ്രഹിക്കുന്നു. ഇന്നുള്ള ബുദ്ധിയും അറിവും ആ കാലത്തില്‍ പ്രയോഗിക്കാം എന്നുള്ള ധാരണയാണിതിനു പിന്നില്‍... നല്ലൊരു പുലർകാലം ആശംസിക്കുന്നു
മഞ്ഞു തുളളി കണങ്ങൾ പോൽ എന്നിൽ അലിഞ്ഞു തീർന്ന പ്രണയമെ . ഒരു കുളിരായ്യ് എന്നിൽ എന്നും അലിഞ്ഞു തീരണം .നിന്റെ സ്നേഹം എന്നും എനിക്ക് ഒരു കുളിരാണ് . ശുഭദിനം
കോടമഞ്ഞു നിറഞ്ഞ പ്രഭാത പുലരിയില്‍ നനഞ്ഞ ഈ പുതുമഴയില്‍ പുതിയൊരു അദ്യായത്തിന്‍റേ പ്രാരംഭമായിരുന്നു. #ശുഭദിനം_നേരുന്നു..
പുലരിതൻ മണിച്ചെപ്പുതുറക്കുമ്പോൾ, കിളികളുടെ കളകളാരവം മിഴികളെ ഉണർത്തുമ്പോൾ,പുൽനാമ്പിലെ മഞ്ഞുതുള്ളിപോലെ ഒരു സുപ്രഭാതം കൂടി ഗുഡ് മോർണിംഗ്
തെറ്റ് പറ്റിയതിന് ആരെങ്കിലും ക്ഷമ ചോദിക്കുമ്പോൾ ഗമ കാണിക്കരുത്. കാരണം നിന്റെ മഹിമ കണ്ടിട്ടല്ല ക്ഷമ ചോദിച്ചത്. നിന്നെക്കാൾ വലിയ മനസ്സുള്ളത് കൊണ്ടാണ്.. ശുഭദിനം
നീ മരിച്ചാലും ഞാൻ നിന്നെ സ്നേഹിക്കും...... ഞാൻ മരിച്ചാലും ആ സ്നേഹം നില നിൽക്കും.... ശുഭദിനം.... കൂട്ടുക്കാരെ......