പ്രണയ ദിനം

പ്രണയദിനം

പ്രണയിക്കുന്നവർക്കും പ്രണയം തകർന്നവർക്കുംഇനി പ്രണയിക്കാൻ പോകുന്നവർക്കും,എൻറ്റെ ഹ്യദയം നിറഞ്ഞ പ്രണയദിനാശംസകൾ

✔ Copied

പറയാതെ അറിയണം അറിഞ്ഞു കൊണ്ട് സ്നേഹിക്കണം, സ്നേഹിച്ചു കൊണ്ടു ജീവിക്കണം, ജീവിച്ചു കൊണ്ടു മരിക്കണം, മരിച്ചാലും ഓർമ്മകൾ ജീവിക്കണം, That is Real LOVE.!! എൻ്റെ എല്ലാ നല്ല സുഹൃത്തുകൾക്കും വാലന്റീസ് ഡേ ആശംസകൾ

✔ Copied

ഒന്നുകില്‍ ഞാന്‍ മരിക്കണം… അല്ലെങ്കില്‍ എനിക്ക് ഭ്രാന്താകണം… ഇത് രണ്ടും സംഭവിക്കാത്തിടത്തോളം എന്നിലെ നിന്റെ ഓര്‍മ്മകളും നിന്നെയും ഞാന്‍ മറക്കില്ല… ഹാപ്പി വാലന്റൈൻസ് ഡേ

✔ Copied

ആയിരം ദിവസം കാണുന്ന ഒരാളോട് തോന്നുന്ന ഇഷ്ട്ടം ഒരിക്കലും പ്രണയമാവില്ല. ഒരു നിമിഷം കാണാതാകുമ്പോൾ തിരയുന്ന കണ്ണുകൾക്കും, പിടയുന്ന ഹൃദയത്തിനും അറിയാം അതാണ് പ്രണയമെന്ന്.

✔ Copied

പ്രണയാദിനം വരും പോകും. എനിക്ക് അവള് പോവാണെങ്കിൽ പോട്ടെ ടാ .... നീ വിഷമിക്കണ്ട നമുക്ക് വേറെ ഒപ്പിക്കാം എന്ന് പറയുന്ന ഒരു നല്ല സുഹൃത്ത് മതി.

✔ Copied

പ്രണയം ചിലപ്പോൾ മഴയായ് തിമിർത്തു പേയും മറ്റു ചിലപ്പോൾ എരിയുന്ന കനലായി നെഞ്ചിൽ കിടക്കും .. പ്രണയിക്കുന്നവർക്കും പ്രണയം ഒരു നൊമ്പരമായ സൂക്ഷിക്കുന്നവർക്കും പ്രണയിച്ചു കൊതി തീരാത്ത മനസുകൾകൾക്കും എന്റെ ഒരായിരം വാലെന്റൈൻസ് ഡേ ആശംസകൾ...

✔ Copied

ഏകാന്തതയുടെ ഇരുട്ടറയിലേക് മനുഷ്യനെ തള്ളിയിടുനന ക്രൂരമായ ഒരു വിനോദമാണ് പ്രണയം .. എന്നിട്ടും എല്ലാവരും പ്രണയിക്കുന്നു.. പ്രണയത്തെ അടുത്തറിഞ്ഞവർക്കും ... ഇനി പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും , പ്രണയം നഷ്ട്ടമായ ഈ എളിയവൻറെ . ഹൃദയം നിറഞ്ഞ ഒരായിരം പ്രണയദിനാശംസകൾ

✔ Copied

എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം. കണ്ണും കയ്യും കടലാസും കൊണ്ടു തീർത്ത മനോഹരമായ ഒരു പ്രണയം. സോഷ്യൽ മീഡിയകൾക്കു അടിമപ്പെടാത്ത സോഷ്യൽ മീഡിയകളിൽ വൈറൽ ആകാത്ത വിരഹ വേദനകൾ തൊട്ടറിഞ്ഞ മഞ്ഞുകണങ്ങൾ പോലെ നിർമ്മലമായ സുന്ദരമായ പ്രണയം. വാലന്റൈൻസ് ഡേ ആശംസകൾ

✔ Copied

കഴിഞ്ഞ വാലന്റെൻസ് ഡേക്ക് വീട്ടു മുറ്റത്ത് നിന്ന് കിട്ടിയ ലവ് ലെറ്റർ എല്ലാം പെറുക്കി അണ്ണാച്ചിക് കൊടുത്തു ഞാനൊരു *DUKE* വാങ്ങി ഇത്തവണ മിക്കവാറും ഒരു *Ninja* വാങ്ങും ..

✔ Copied

പ്രണയം ഒരു തിരിച്ചറിവാണ് തന്റെ ഹൃദയത്തിന്റെ താളം മറ്റൊരു ഹൃദയമിടിപ്പിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്നുള്ള ഒരു തിരിച്ചറിവ് ... പ്രണയിക്കുന്ന എല്ലാ സുഹൃത്തുകൾക്കും എന്റെ പ്രണയ ദിനാശംസകൾ .

✔ Copied

നിന്നെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. നിൻറ്റെ ഓർമ്മകളിൽ പോലും ഞാനില്ലെന്നു അറിയാമെൻകിലും.....❤❤ പ്രണയദിന ആശംസകൾ..❤

✔ Copied

അനന്തമാം കടലു പോലെ ആണ് എനിക്ക് നിന്നോടുളള പ്രണയം. അസ്തമയ സൂര്യൻറെ ഭംഗി പോലെ നിറമാർന്ന പ്രണയം നിനക്കായി കാത്തു വച്ചതാണെൻ ജീവിതം. നീയാണെൻ പ്രണയം.ഐ ലവ് യു പ്രണയ ദിന ആശംസകൾ .

✔ Copied

എത്ര ആഗ്രഹം ഇല്ലെന്ന് പറഞ്ഞാലും ഏതൊരു പെണ്ണിൻറെയും ഉള്ളിൽ നിറഞ്ഞു നില്ക്കുന്ന മോഹം തൻറെത് മാത്രമാകുന്ന പുരുഷ നും അവനണിയിക്കുന്ന ഒരു തരി പൊന്നിൻറെ താലിയും. ആ താലിയുള്ള ജീവിതത്തെ ഞാൻ പ്രണയിക്കുന്നു. ഹാപ്പി വാലെന്റിൻസ് ഡേ.

✔ Copied

നിൻറെ ലോകത്ത് എന്നെക്കാൾ പ്രീയപ്പെട്ടവ പലതും ഉണ്ടാവാം. പക്ഷേ എൻറെ ലോകത്ത് നിന്നെക്കാൾ പ്രീയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല ഹേർട്ട് ലി ലവ് യു . ഒരായിരം പ്രണയ ദിനാശംസകൾ..

✔ Copied

കാറ്റിനെയും മഴയെയും പൂക്കളെയും അസൂയപെടുത്തി എനിക്ക് നിന്നെ പ്രണയിക്കണം ... എന്റെ ജീവനുള്ള സ്വപ്നങ്ങളിലെ നീല കണ്ണുള്ള ദേവതയായി നിന്നെയെന്റെ നെഞ്ചോടു ചേർക്കണം.... നിഴലുകൾക്കും ദുസ്വപ്നങ്ങള്ക്കും ഭയപെടുത്താൻ വിട്ടു കൊടുക്കാതെ നിനക്കായി ഉറങ്ങാതെ കാവലിരിക്കണം .. എനിക്ക് ജീവനുള്ള കാലം വരെ ഹാപ്പി വാലെന്റിൻസ് ഡേ

✔ Copied

ഒരു പുതിയ പൂ വിടരുമ്പോൾ പൂമ്പാറ്റ പഴയ പൂവിനെ മറക്കും എന്നാൽ പൂവിനെരിക്കലും തന്റെ ഹൃദയം കവർന്ന പൂമ്പാറ്റയെ മറക്കാൻ ആവില്ലാ പ്രണയ ദിനാശംസകൾ

✔ Copied

മഴ നനയാൻ നിനക്ക് ഇഷ്ട്ടമാനെന്നു എനിക്കറിയാം എന്നാലും ഞാൻ നിനക്കായി കുട പിടിക്കും എന്തിനെന്നോ ആ മഴത്തുള്ളികൾ പോലും നിന്നെ പ്രണയിക്കാതിരിക്കാൻ പ്രണയിക്കു സുന്ദരമായി

✔ Copied

പൊന്നു പോലെ നോക്കിക്കോളാം എന്ന പഴഞ്ചന് വാക്കല്ല. ഒരിറ്റ് കണ്ണീര് വിഴാതെ ഞാന് നോക്കിക്കോളാം പോരുന്നൊ എന്റെ സ്വപ്നത്തിലെ രാജകുമാരിയായ് പ്രണയ ദിനാശംസകൾ

✔ Copied

ഒരു വസന്ത കാലത്തിനു പൂക്കാനുള്ള സ്നേഹമാണ് പൂമരമെങ്കിൽ ഒരിക്കൽ ഉണ്ടാകും ആ പൂമരങ്ങല്ക്കും നോവിന്റെ ഇല കൊഴിയുന്ന ഒരു ശിശിരം ആ നോവ്‌ പ്രണയത്തിന്റെ വിലയാണ് ഈ ദിനവും പറയിച്ചു തീർക്കു ഒരായിരം ആശംസകൾ.

✔ Copied

അമ്മ പഠിപ്പിച്ചു സത്യമേ പറയാവു. അച്ഛൻ പഠിപ്പിച്ചു ഒന്നും ഒന്നും രണ്ടാണന്നു പക്ഷെ അവർ എന്നെ പഠിപ്പിച്ചില്ല സ്നേഹിക്കുന്നവർ എന്നായാലും ഒന്നാകും എന്ന് പ്രണയ ദിനാശംസകൾ

✔ Copied

പറയാൻ മറന്ന പ്രണയം കേള്ക്കാൻ കൊതിച്ച വാക്ക് .. കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ് .ഒടുവിൽ എന്തിനോ വേണ്ടി നിറമിഴിയോടെ വഴി മറന്ന ജീവിതം അതാണ്‌ പ്രണയം ഹാപ്പി വാലന്റിൻസ് ഡേ

✔ Copied

നീ നടന്ന പാതയോരം ഞാനുമെത്ര പിന്തുടർന്ന് വന്നിരുന്നു നീ അറിഞ്ഞുവോ സഖി ഞാൻ കൊതിച്ച വാർത്തയോന്നു നീ പറയാൻ മടിച്ചതെന്തേ ഞാൻ നിന്നെ ഇഷ്ട്ടപെടുന്നു എന്ന് പ്രണയ ദിനാശംസകൾ .

✔ Copied

ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് ഞാൻ അകറ്റി നട്ട മഞ്ഞൾ, ഭൂമിക്കടിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു.... യഥാര്ത്ഥ സ്നേഹത്തെ ആ൪ക്കും അകറ്റാൻ പറ്റില്ല... എല്ലാ പ്രണയ സുഹ്രുത്തുക്കൾക്കും ഒരായിരം ആശംസകൾ നേരുന്നു.

✔ Copied

ദൈവത്തിന്റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ്‌ സ്നേഹം , നീ എനിക്ക് സ്നേഹത്തിന്റെ പര്യായവും പ്രണയദിനാശംസകൾ

✔ Copied

ഇതുവരെ കാണാത്ത , ഇതുവരെ കേൾക്കാത്ത എന്റെ സ്വപ്നങ്ങളിൽ ഒരു നിഴൽ പോലെ മിന്നിമറയുന്ന എന്റെ കുടുകാരാ , നിനക്കിതാ ഈ പ്രണയ ദിനത്തിൽ നല്കുന്നു ഒരു പിടി പനിനീർ ദളങ്ങൾ .

✔ Copied

മറന്നുപോയൊരു പാട്ടിന്റെ മഴനുൽപോലെ , മറ്റൊരു ജന്മത്തിന്റെ നക്ഷത്ത്രപോട്ടുപോലെ ഒരു മെഴുകുതിരിയിൽ ഉരുകുന്നത് നിനകുവേണ്ടി മാത്രം പ്രണയദിനാശംസകൾ

✔ Copied

മയിലായി പറന്നെന്നരികിൽ വന്നാൽ നീ എനിക്കൊരു മയിൽപ്പീലി തണ്ട് തരുമോ എന്തിനാണെന്നൊ എന്റെ മനസ്സാകുന്ന പുസ്തകത്താളിൽ ആരുംകാണാതെ ഒളിച്ചുവെക്കുവാൻ.... പ്രണയ ദിനാശംസകൾ

✔ Copied

ആദ്യമായി ഞാൻ കണ്ടന്നാൾ ആ മുഖം എൻ സ്വപ്നമായി ആശയാൽ ഞാൻ തീർത്തു പോയി ഒരായിരം കവിതകൾ.... പ്രണയ ദിനാശംസകൾ

✔ Copied

എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല നിന്നെ ഞാൻ ....പ്രണയ ദിനാശംസകൾ

✔ Copied

തമ്മിൽ കാണുമ്പോൾ ചുണ്ടിൽ വിരിയുന്ന വെറും പുഞ്ചിരി പൂക്കളല്ല പെണ്ണേ പ്രണയം. കാണാൻ കൊതിക്കുമ്പോൾ കവിളിലൂടൊഴുകുന്ന കണ്ണുനീർമുത്തുകളാവണം പ്രണയം. പ്രണയ ദിനാശംസകൾ

✔ Copied

മറക്കാൻ ശ്രമിക്കുംതോറും ഇഷ്ട്ടം കുടുന്നതാണ് പ്രണയം. പ്രണയ ദിനാശംസകൾ

✔ Copied

പ്രണയം ചിലര്‍ക്ക് എല്ലാം നഷ്ടപ്പടുത്തും, ചിലർക്ക് എല്ലാം നേടിത്തരും. ആ പ്രണയം സത്യമാണെങ്കിൽ നഷ്ടപ്പട്ടതിന്റെ ഇരട്ടി നേടിത്തരും. പ്രണയ ദിനാശംസകൾ

✔ Copied

സമയമെടുത്തോളു എന്നെ നീ മനസിലാക്കാൻ, ഗുൽമോഹറിനാൽ കോർത്തെടുത്തൊരു മാല നിനക്കായ് ഞാൻ കരുതി വച്ചിട്ടുണ്ട്, ഒടുവിൽ നീ എന്റേതാകുമ്പോൾ നിന്നെ അണിയിക്കുവാൻ..... പ്രണയ ദിനാശംസകൾ

✔ Copied