പുതുവർഷം
വിടപറയുന്ന നിമിഷങ്ങളെ നോക്കി ദുഃഖിക്കണ്ട പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും നമ്മുടെ മുന്നിലേക്ക് എത്തുന്ന പുതുവർഷത്തെ ഇരുകൈകളും നീട്ടി മനം നിറഞ്ഞു സീകരിക്കാം പുതുവത്സരാശംസകൾ നേരുന്നു
വീണ്ടും ഒരു മഴ പെയ്തിരുന്നു.പുതിയ ഇലകൾ തലപൊക്കി പുതിയ കായ്കളുണ്ടായി പുതിയ തീരങ്ങളിൽ 2017 മാഞ്ഞു പോയിതുടങ്ങി.... അവിടെ വീണ്ടും ഒരു സന്തോഷം അലയടിച്ചു. 2018 എന്ന് എഴുതി പിടിപ്പിച്ചു തീയതി മാറി കേക്ക് കട്ട് ചെയ്തു പോയ എല്ലാ മണ്ടന്മാർക്കും. ഹാപ്പി ന്യൂ ഇയർ
2017 നോട് ഒരു വാക്ക്... തോൽവി, നഷ്ടങ്ങളുടെ അവകാശവും പേറി ഇനി ഇതു വഴി വന്നേക്കരുത്..... പ്രിയ 2018 നമ്മൾ നാളെയും കാണാണ്ടവരാ..കട്ടയ്ക് കൂടെ നിന്നേക്കണം..നാറ്റിക്കരുത് അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ..
ഈ ന്യൂഇയർ രാത്രിയിൽ ഞാൻ തനിച്ചാണ്. നിന്നെ മാത്രം മനസ്സിൽ നിനച്ചിരിക്കാണ്. നീ അറിയുന്നുണ്ടോ. ഒന്ന് കാണാനും സംസാരിക്കാനും എത്ര കൊതിയുണ്ടെന്നറിയുമോ നിനക്ക്. നീയില്ലാതെ ഒരു ജന്മം സങ്കൽപ്പിക്കാൻ പോലും പറ്റില്ല. ഹാപ്പി ന്യൂ ഇയർ
പഴയ ശീലങ്ങളൊന്നും നിറുത്താത്ത പഴയതിലും ഗംഭീരമായി തുടർന്നു കൊണ്ടു പോകാൻ തീരുമാനിച്ച സകൃതഹൃദരും കലാ സ്നേഹികളുമായ എല്ലാ സൂർത്തുക്കൾക്കും, സുമനസ്സുകൾക്കും, അപരിചിതർക്കും. സർവോപരി എനിക്കും എന്റെ പുതുവത്സരാശംസകൾ
സന്തോഷം തന്നു സങ്കടം തന്നു വേദന തന്നു, പൊട്ടിച്ചിരിക്കാൻ നല്ല നിമിഷങ്ങൾ തന്നു, ഓർത്തെടുക്കാൻ നല്ല ഓർമകളും , ഇതെല്ലാം പങ്കു വെക്കാൻ ഒരുപിടി നല്ല സൗഹൃദങ്ങൾ തന്നു നീ യാത്രയാവുന്നു എന്റെ ജീവിതതിൽ തങ്ക ലിപികളാൽ എഴുത പെട്ട ഒരുവർഷം നാളെയുടെ പുലരി നന്മയിലേക്ക് ഉള്ളതാവട്ടെ എന്റെ പ്രിയ കൂട്ടുകാർക്ക് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ നന്മ നിറഞ്ഞ പുതുവത്സരാശംസകൾ ...
നിനക്ക് മുന്നിൽ കാലം ഒരു തണൽ കൂടി വിരിച്ചിരിക്കുന്നു നിന്റെ ആയുസ്സിലെ ഒരു വർഷം ചരിത്രമാക്കി കൊണ്ട് പുതുവത്സരാശംസകൾ
ഇന്നലകളിലെ നഷ്ടങ്ങളെ പറ്റി ഓർക്കാതിരിക്കാൻ , ശുഭ പ്രേതീക്ഷകളോടെ നല്ല നാളെക്കായി കാത്തിരിക്കാം . പുതുവത്സര ആശംസകൾ !
ഓർമ്മകൾ കൂടു കൂട്ടിയ മനസ്സിന്റെ തളിർചില്ലയിൽ നിറമുള്ള ഒരായിരം ഓർമകളുമായി ഒരു വര്ഷം കൂടി കണ്ടാണ് പോകുന്നു ; പുതുവത്സര ആശംസകൾ !
ഒരു പുതുവർഷം കൂടി പിറന്നു , സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം . പുതുവത്സരാശംസകൾ
സ്വപ്നങ്ങൾക്കു കാവലായി , പുതിയ ലക്ഷ്യമായി മനസിന് പ്രതീക്ഷയായി പുതിയായൊരു വർഷം കുടി വരവായി .പുതുവത്സരാശംസകൾ
ഒരില പോലെ കൊഴിഞ്ഞു വീണ 2017 ഒരു പൂ പോലെ മൊട്ടിട്ടു വിരിയാൻ പോകുന്ന 2018 നല്ലൊരു പൂവിനായി കാത്തിരിക്കൂ. അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ .!
നമസ്കാരം ഹാപ്പി ന്യൂ ഇയർ അഡ്വാൻസ് എല്ലാ വർഷവും നടത്തി വരാറുള്ള 'ജനുവരി ഒന്നു മുതൽ നന്നാവാം ' എന്ന എന്റെ സ്വന്തം തീരുമാനം ഈ വർഷവും എടുത്ത വിവരം എന്റെ എല്ലാ ഫ്രണ്ട്സിനേയും അറിയിച്ചു കൊള്ളുന്നു !! "പരിപാടിയിൽ മാറ്റം വരുത്താൻ എനിക്ക് പൂർണ അധികാരം ഉണ്ടായിരിക്കുന്നതാണ്. ഞാൻ അയച്ചതെന്ന് സാധനം എനിക്ക് തന്നെ തിരിച്ചയച്ചു ആക്കി ചിരിക്കരുത്.
സ്വപ്നങ്ങൾക്കു കാവലായി , പുതിയ ലക്ഷ്യമായി മനസിന് പ്രതീക്ഷയായി പുതിയായൊരു വർഷം കുടി വരവായി. പുതുവത്സരാശംസകൾ
ഡിസംബറിന്റെ ഹൃദയത്തിൽ ഒരായിരം മുത്തുകൾ ചിതറി വീഴുമ്പോൾ ഓർമ്മകൾ മായ്ച്ചുകളയാൻ നിമിഷങ്ങൾ മാത്രം .. പുത്തൻ പ്രതീക്ഷകൾക്കു ശോഭ പകരാൻ വീടും ഒരു പുതുവത്സരംകൂടി എന്റെ പ്രീയ സുഹൃത്തിനു എന്റെ പുതുവത്സരാശംസകൾ .
പോയവർഷം ഞാൻ ഒരുപാട് ശല്യപ്പെടുത്തി ഉപദ്രവിച്ചു സങ്കടപ്പെടുത്തി വേദനിപ്പിച്ചു 2019 ലും അത് തുടരുമെന്ന് അറിയുച്ചുകൊണ്ടു വീണ്ടും ഒരു പുതുവത്സരാശംസകൾ ...
ഇനിയൊരു പുതുവത്സരം കാണാൻ ഞാൻ ഉണ്ടാകുമെന്നു ഉറപ്പില്ല എങ്കിലും എൻ ആത്മാവ് നിന്നെ തേടിവരും നല്ല ഓർമകളുടെ നോവ് ഉണർത്താൻ പുതുവത്സരാശംസകൾ ..
കഴിഞ്ഞു പോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങൾക്കു വിട പറഞ്ഞു കൊണ്ട് ഇനി വരൻ പോകുന്ന ദിനങ്ങൾ എന്നും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മാത്രമാകട്ടെന്നു പ്രാർത്ഥിച്ചുകൊണ്ട് ഒരു നൂറു പുതുവത്സരാശംസകൾ
ഈ പൊൻ ചിങ്ങപ്പുലരിയെ പുളകമണിയിക്കാൻ.. ഇതാ ഭൂമിതൻ ആനന്ദാശ്രൂവായി മഴത്തുള്ളികൾ പ്രകൃതിയെ വാരിപ്പുണരുന്നു. എങ്ങും സമ്പൽ സമൃദ്ധ് നിറയട്ടെ.. നൻമകൾ പൂത്തുലയട്ടെ എങ്ങും. ഈ പൊന്നിൻ ചിങ്ങപ്പുലരിയിൽ.. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ... പുതുവത്സരാശംസകൾ.
ഈ വര്‍ഷം എന്ന പുഷ്പത്തിന്‍റെ അവസാന ദളവും കൊഴിഞ്ഞ് വീഴുകയാണ്. നന്ദിയുണ്ട്. എല്ലാരോടും. സ്നേഹിച്ചവരോട്,വേദനിപ്പിച്ചവരോട് പരിഗണിച്ചവരോട്, ഒഴിവാക്കിയവരോട്.. കരയിച്ചവരോട്.. എല്ലാവരോടും... നല്ലൊരു വര്‍ഷം ആശംസിക്കുന്നു
ഇന്നലെയുടെ മിഴികള് നിറഞ്ഞു തുളുമ്പിയ നൊമ്പരങ്ങള് ഓര്ക്കാതെ, നാളെ എന്താകും എന്ന പരിവേദനങ്ങള് ഇല്ലാതെ , ഒരിക്കലും അടയാത്ത പ്രതീക്ഷയുടെ വാതില്പടിയില് നിന്റെയൊപ്പം ഞാനും കാത്തിരിക്കാം ഒരു പുതിയ പ്രഭാതത്തിനായി . ഒരിക്കലും പുതുമ നഷ്ടപ്പെടാത നൂറായിരം പുലരികളും സന്ധ്യകളും ജീവിതമുറ്റത്ത് ശ്രീ വിതറട്ടെയെന്നു ഞാനും ആശംസിക്കുന്നു ...
തമ്മിൽ നാം കാണുന്നില്ലെങ്കിലും, ഒരു വാക്ക് മിണ്ടുന്നില്ലെങ്കിലും, അകലെ ആണെങ്കിലും, മനസുകൊണ്ട് ഞാൻ നിന്നോടൊപ്പം ഉണ്ടാകും . ഹാപ്പി ന്യൂ ഇയർ !!
സ്വാഗതം സ്വാഗതം എന്റെ പുതുവർഷമേ ഈ രാവിൽ നിന്നെ വരവേല്ക്കാൻ ഈ ലോകം കാത്തിരിക്കുന്നു ഈ രാത്രി നമ്മുടെതാണ് ആഘോഷികാം ആടിതിമിർക്കാം നല്ലൊരു കുട്ടയ്മയോടെ വിഷ് യു എ ഹാപ്പി ന്യൂ ഇയർ
പുതുവർഷം ഒരു ഓർമ്മപെടുത്തലാണ് സ്വപ്‌നങ്ങൾ കാണാൻ വീണ്ടും പ്രതീക്ഷയോടെ ജീവിക്കാൻ അടുത്തവർഷത്തിലും എല്ലാ സൌഭാഗ്യങ്ങളും നേരുന്നു എല്ലാ ചങ്ങാതിമാർക്കും ന്യൂ ഇയർ ആശംസകൾ ..
ആഘോഷം ആഭാസമാകരുത്. പുതുവർഷ രാത്രിയിൽ നാട് ലഹരിയിൽ മുങ്ങുമ്പോൾ നാഥൻ കനിഞ്ഞ് നൽകിയ ജീവിതം കുടിച് തീർകാനുള്ളതല്ല. നമ്മുടെ നന്മ സ്വപ്നം കണ്ട് ദിവസങ്ങൾ നീങ്ങുന്ന രക്ഷിതാകൾക്ക് വേണ്ടി. അനുദിനം നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്ക് വേണ്ടി... കരുതൽ വേണം... എല്ലാറ്റിന്റെയും അന്ത്യം കൂരിരുട്ടുള്ള മണ്ണറയാണ്. ഹാപ്പി ന്യൂ ഇയർ
ലോകത്തിലേറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ജീവിതത്തിലൊരിക്കലും നടപ്പിലാക്കാത്ത തീരുമാനം എടുക്കുന്നുവെന്നുളളതാണ് ഈ പുതുവത്സരദിനത്തിന്‍െറ ഏറ്റവും വലിയ പ്രതേകത... ഹാപ്പി ന്യൂ ഇയർ
അങ്ങനെ ഒരു ഡിസംബർ 31 കുടി നമ്മെ വിട്ടുപോകയായി...കുറെ നല്ല ഓർമ്മകൾ സന്തോഷങ്ങൾ ദുഖങ്ങൾ എന്നിവ ബാക്കി നിർത്തി പോകുകയാണ്... ഇനി ഈ രാത്രി ആഹ്ലാദിക്കാം ആഘോഷിക്കാം . പുതുവത്സരാശംസകൾ .
പരിശുദ്ധമായ നമ്മുടെ സൗഹൃദം പോലെ തന്നെ നല്ല പ്രതീക്ഷകളും സന്തോഷകരവും ആയ ദിനങ്ങൾ ആകട്ടെ ഈ പുതുവർഷം നിന്നെ കാത്തിരിക്കുന്നത് . പുതുവത്സരാശംസകൾ
പുതുവർഷത്തിലേക്കുള്ള കാത്തിരിപ്പിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം... പുതിയ വർഷം പുത്തന്‍ പ്രതീക്ഷകള്‍... പുതുവര്ഷത്തെ വരവെല്ക്കാനുള്ള ഈ നിമിഷങ്ങള ഓർമ്മയിൽ നിന്ന് മായാതിരിക്കട്ടെ പുതുവത്സരാശംസകൾ
പരിശുദ്ധമായ പ്രണയം പോലെ ഇനിയുള്ള ദിനങ്ങളും ജീവിതത്തിൽ പ്രണയ വർണ്ണങ്ങൾ നിറഞ്ഞതാകട്ടെ നമുക്ക് ആഘോഷിക്കാം ഈ രാവ് പുലരും വരെ . പുതുവത്സരാശംസകൾ
പുതുവർഷം ഒരു ഓർമ്മപെടുത്തലാണ് സ്വപ്‌നങ്ങൾ കാണാൻ വീണ്ടും പ്രതീക്ഷയോടെ ജീവിക്കാൻ അടുത്തവർഷത്തിലും എല്ലാ സൌഭാഗ്യങ്ങളും നേരുന്നു എല്ലാ ചങ്ങാതിമാർക്കും ന്യൂ ഇയർ ആശംസകൾ
അങ്ങനെ ഒരു ഡിസംബർ 31 കുടി നമ്മെ വിട്ടുപോകയായി...കുറെ നല്ല ഓർമ്മകൾ സന്തോഷങ്ങൾ ദുഖങ്ങൾ എന്നിവ ബാക്കി നിർത്തി പോകുകയാണ്... ഇനി ഈ രാത്രി ആഹ്ലാദിക്കാം ആഘോഷിക്കാം. പുതുവത്സരാശംസകൾ .
ഇണക്കങ്ങളും പിണക്കങ്ങളും ഒത്തിരി നഷ്ട്ടങ്ങളും ഉണ്ടായ ഈ വർഷം ഇനി നമ്മുടെ ഓർമ്മയിൽ മാത്രം പിറക്കാനിരിക്കുന്ന വർഷത്തെ ഇരു കൈകളും നീട്ടി നമുക്ക് വരവെല്ക്കാം
ഓർത്തിരിക്കാൻ ഒത്തിരി മധുരവും മറന്നു കളയാൻ ഒത്തിരി കയ്പ്പാർന്ന ഓർമ്മകളും നമുക്കായി സമ്മാനിച്ചു ഇതാ ഒരു വർഷം കുടി ഓടിയൊളിക്കുന്നു. ഈ മറവിൽ നിന്ന് നല്ലൊരു വർഷത്തിലേക്ക് നമുക്ക് നടന്നു കയറാം. പുതുവത്സരാശംസകൾ
വിടപറയുന്ന നിമിഷങ്ങളെ നോക്കി നെടുവീർപ്പിടരുത് പുതിയ പ്രതീക്ഷകള കൊണ്ട് നമ്മുടെ മുന്നിലെക്കെത്തുന്ന പുതുവർഷത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാം പുതുവത്സരാശംസകൾ